നമ്മുടെ എല്ലാവരുടെയും ജീവിതശൈലിയിലെ ഒരുപാട് അസുഖങ്ങളും മറ്റും വന്നുചേരുന്നതാണ് ഇത്തരത്തിലുള്ള അസുഖങ്ങൾ പ്രധാനമായും വരുന്നത് കൊളസ്ട്രോൾ ശരീരത്തിൽ അമിതവണ്ണം തുടങ്ങിയ കാര്യങ്ങൾ തന്നെയാണ് അല്ലെങ്കിൽ കൊളസ്ട്രോൾ വയറു ചാടുന്നത് എന്നിവയൊക്കെ മാറാനായി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഏറ്റവും അടിപൊളിയായ ഒരു റെമഡിയാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്.
എല്ലാവർക്കും വീട്ടിൽ തന്നെ ചെയ്യാവുന്നതാണ് യാതൊരു കെമിക്കലുകൾ ഒന്നും തന്നെ ആർക്കും ഉണ്ടാകുന്നതല്ല. ഇതിനുവേണ്ടി പ്രധാനമായും നാം എടുക്കേണ്ടത് പഴുത്ത പ്ലാവിലയാണ് ആർക്കും വേണ്ടാതെനമ്മൾ കളയുന്ന പഴുത്ത പ്ലാവില ഇതിനുവേണ്ടി നാം എടുക്കുന്നത്. ചെയ്യേണ്ടത് കുറച്ച് പഴുത്ത പ്ലാവില എടുക്കുക മൂന്നോ നാലെണ്ണം മതിയായിരിക്കും. ഏതാ എത്തതിനു ശേഷം നമ്മൾ കുടിക്കാൻ പാകത്തിന് .
വെള്ളം തിളപ്പിക്കാനായി ഒരു പാത്രത്തിലേക്ക് വെള്ളം എടുക്കുക. ശേഷം ഈ പ്ലാവില എല്ലാം തന്നെ മുറിച്ച് അതിലേക്ക് ഇട്ട് നല്ല രീതിയിൽ വെട്ടി തിളപ്പിക്കുക ഈ വെള്ളം ഇടയ്ക്കിടയ്ക്ക് കൊടുക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങളെ നീർക്കെട്ട് കൊഴുപ്പ് കൊളസ്ട്രോൾ വണ്ണം എന്നിവയെല്ലാം ഇല്ലാതാകുന്നതാണ്. നമ്മുടെ ജീവിതശൈലിയിൽ ഉണ്ടാകുന്ന ഒരുപാട് പ്രശ്നങ്ങൾക്ക് അല്ലെങ്കിൽ ഒരുപാട് .
അസുഖങ്ങൾക്ക് ഇത് വളരെയേറെ ഉത്തമമാണ്. പഴുത്ത പ്ലാവില മാത്രമല്ല കിളുന്ത് ആയിട്ടുള്ള പ്ലാവില ഉപയോഗിച്ച് തോരൻ വെച്ച് കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിന് ഏറ്റവും ഉത്തമമാണ്. ഇല മുഴുവനായി എടുക്കേണ്ട ആവശ്യമില്ല പഴുത്ത ഇലയുടെ നാരും അല്പം ഇലയും ആയിവേണം എപ്പോഴും വെള്ളം തിളപ്പിക്കാനായി എടുക്കുവാൻ. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.