സ്കൂളിൽ മറ്റും പോകുന്ന സമയത്ത് വഴിയരികിൽ നിൽക്കുന്ന പല കാട്ടുചെടികളും നാം പറിച്ച് കളിക്കാർ ഉണ്ടായിരുന്നു. എന്നാൽ ഇവ കഴിക്കുന്നത് വലിയ വിഷമാണ് എന്ന് തെറ്റിദ്ധാരണ നമുക്ക് ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ ഈ കാട്ടുചെടികളിൽ ചിലവഴിയുടെ പഴങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വലിയ ഗുണങ്ങൾ നൽകുന്നുണ്ട്. പ്രധാനമായും ഞൊട്ടാഞൊടിയൻ എന്ന ചെടിയെ കുറിച്ച്.
നാം കേട്ടിട്ടുണ്ടാകും. ഇന്ന് സോഷ്യൽ മീഡിയയിലെ വലിയ താരമാണ് ഈ പഴം. വഴിയരികിൽ ഒരു ചെടിയിൽ നിന്നിരുന്ന ഈ കാ പറിച്ച ഊതി കളിക്കാറുണ്ടായിരുന്നു പണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇത് കഴിക്കാവുന്ന ഒരു പഴം ആയിരുന്നു. ഇന്ന് വിദേശരാജ്യങ്ങളിൽ വലിയ വില കൊടുത്താണ് ആളുകൾ ഇത് വാങ്ങിക്കുന്നത്. ശാരീരികമായി ഒരുപാട് തരത്തിലുള്ള എഫക്ട് ഉണ്ടാക്കുന്നു എന്നതുകൊണ്ട് .
തന്നെ എത്ര വില കൊടുത്തും ആളുകൾ ഇത് വാങ്ങുന്നു. നിങ്ങളുടെ വീട്ടു പരിസരത്ത് ഈ നിൽക്കുന്നുണ്ട് എങ്കിൽ ഒരിക്കലും ഇതിനെ വെറുതെ വിട്ടു കളയരുത്. ഞൊട്ടാഞൊടിയൻ എന്ന പേരിലാണ് നാട്ടിൽ അറിയപ്പെടുന്നത് എങ്കിലും വിദേശ നാടുകളിൽ ഇത് ഗോൾഡൻ ബെറി എന്ന പേരിലാണ് അറിയപ്പെടുന്നത്. ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രിക്കാനും ശരീര ഭാരം കുറയ്ക്കുന്നതിനും ഈ പഴം കഴിക്കുന്നത്.
ഉപകാരപ്പെടും. ചെറിയ കുട്ടികളാണെങ്കിൽ ബുദ്ധിവികാസത്തിന് കഴിക്കുന്നത് വലിയ പ്രയോജനം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. ബുദ്ധി വളർച്ചയ്ക്കും ഓട്ടിസം പോലുള്ള പ്രശ്നങ്ങളെ നിയന്ത്രിക്കുന്ന നിങ്ങൾക്ക് ഈ കായ് കഴിക്കാം. ഇത്രയേറെ ഗുണങ്ങൾ ഉള്ളതാണ് എന്ന് പലപ്പോഴും നാം അറിയാതെയാണ് ഇതിനെ വെറുതെ നശിപ്പിച്ചു കളയാറുള്ളത്. ഇനിയെങ്കിലും ഈ ചെടി നിസാരക്കാരനായി കരുതരുത്.