നിങ്ങളുടെ ചർമ്മവും ഇനി ചെറുപ്പമാകും. ദിവസവും ഇതൊരെണ്ണം കഴിച്ചാൽ മതി.

പ്രായം കൂടുന്തോറും ചർമത്തിന്റെ പാടുകളും ചുളിവുകളും വർദ്ധിക്കും എന്നത് ഒരു വാസ്തവമാണ്. നിങ്ങളുടെ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകളും പാടുകളും ഇല്ലാതാക്കുന്നതിനും ചർമം കൂടുതൽ മനോഹരമാക്കുന്നതിനും നിങ്ങളുടെ ഭക്ഷണ ശൈലിയും ജീവിതശൈലിയും കൂടുതൽ ആരോഗ്യകരമായി ക്രമപ്പെടുത്തണം. നിങ്ങളുടെ ചർമ്മത്തിന്റെ മനോഹാരിത വർദ്ധിക്കുന്നു ആരോഗ്യം വർദ്ധിക്കുകയും.

   

ചെയ്താൽ നിങ്ങൾക്ക് എത്ര പ്രായമായാലും ചർമ്മത്തിന് പ്രായമാകില്ല എന്നുതന്നെ പറയാം. കോശങ്ങൾക്കിടയിലെ ഇലാസ്റ്റിസിറ്റി നിലനിർത്തുകയും ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നത് കോളേജനും, ഇലാസ്റ്റിക് ഘടകങ്ങളുമാണ്. എന്നാൽ പ്രായം കൂടുന്തോറും ഈ ഘടകങ്ങളുടെ അളവിൽ കുറവുണ്ടാവുകയും ഇതുമൂലം കോശങ്ങൾ തമ്മിലുള്ള ഗ്യാപ്പ് നിലനിൽക്കാതെ.,

ഇവ അടുത്ത് കൂടി വരികയും ഇതിന്റെ ഭാഗമായി ചർമ്മത്തിൽ ചുളിവുകളും പാടുകളും ഉണ്ടാവുകയും ചെയ്യും. നിങ്ങളുടെ ചർമ്മം മനോഹരമാക്കുന്നതിനും ചർമ്മത്തിന്റെ ആരോഗ്യം നിലനിൽക്കുന്നതിന് വേണ്ടി ദിവസവും വിറ്റാമിൻ സി അടങ്ങിയ പഴവർഗ്ഗങ്ങൾ ശീലമാക്കാം. ഇതിനു വേണ്ടി ഒരു പേരക്ക ദിവസവും കഴിക്കാവുന്നതാണ്.

മാത്രമല്ല നിങ്ങളുടെ മുഖത്ത് ചില ഫേസ് പാക്കുകളും നാച്ചുറലായി ഉപയോഗിക്കാം. ഇതിനായി രക്തചന്ദനം പൊടിയോ അല്ലെങ്കിൽ മരത്തിന്റെ കഷണം നല്ലപോലെ അരച്ച് പേസ്റ്റ് രൂപമാക്കി ഇതിലേക്ക് അല്പം ഗ്ലിസറിനും വിറ്റാമിൻ ഇയുടെ ഒരു ക്യാപ്സുളും ചേർത്ത് യോജിപ്പിച്ച് മുഖത്ത് അരമണിക്കൂർ നേരം തേച്ചു വെക്കാം. ചരമ സംരക്ഷണത്തിന് വിറ്റാമിൻ ഇ യുടെ സാന്നിധ്യം വളരെ വലുതാണ്. അല്പം തൈരിലേക്ക് ഒരു ടീസ്പൂൺ അലോവേര ജെല്ലും അല്പം ഓട്സും പൊടിച്ചത് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം വിറ്റമിൻ ഇ യും ചേർത്ത് മുഖത്ത് പ്രയോഗിക്കാം .

 

Leave a Reply

Your email address will not be published. Required fields are marked *