ഒരിക്കലും ഈ ചെടികൾ വീട്ടിൽ വളർത്തരുത്. വളർത്തിയാലും വളർന്നാലും വലിയ ദോഷമാണ്.

പ്രകൃതിയുടെ വരദാനമാണ് ചെടികളും മരങ്ങളും. അതുകൊണ്ടുതന്നെ വീട്ടുമുറ്റത്തെ ചെടികൾ നട്ടുവളർത്താനും വീടിനെ തണലായി മരങ്ങൾ വളർത്താനും ആളുകൾക്ക് ഒരുപാട് ഇഷ്ടമാണ്. എന്നാൽ മനസ്സിലാക്കേണ്ട ഒരു യാഥാർത്ഥ്യമുണ്ട് ചില ചെടികളും മരങ്ങളും നിങ്ങളുടെ വീട്ടിലും വീട്ടുപരിസരത്തോ വളരുന്നത് പോലും വലിയ ദോഷമായിട്ടുള്ള കാര്യമാണ്.

   

വീടിനെയും വീട്ടിലെ സമാധാനതയും നശിപ്പിക്കാൻ ഈ ചെടികളുടെ സാന്നിധ്യം ഒരു കാരണമാകും. ഇത്തരത്തിൽ ചില ചെടികൾ ദിവസവും കണികണ്ട് ഇറങ്ങുന്നത് തന്നെ വലിയ ദോഷങ്ങൾക്ക് കാരണമാകും. പ്രധാനമായും ഇത്തരത്തിൽ നിങ്ങളുടെ വീട്ടിൽ വളർത്താൻ അനുയോജ്യമല്ലാത്ത ചെടികളെ കുറിച്ച് അറിയാം. കൂട്ടത്തിൽ ഏറ്റവും ആദ്യത്തേത് മുസാണ്ട ചെടിയാണ്.

പല നാടുകളിലും ഈ ചെടിക്ക് പല പേരുകളാണ് പറയാറുള്ളത് എങ്കിലും ഇലയുടെ ഷേപ്പിൽ തന്നെ പൂ ഉണ്ടാകുന്ന ഒരു ചെടിയാണ് ഇത്. പല നിറത്തിലും ഇത് ലഭിക്കാറുണ്ട് എങ്കിലും നിങ്ങളുടെ വീട്ടിലോ പരിസരത്ത് വളർത്താൻ ഒരിക്കലും അനുയോജ്യമല്ലാത്ത ഒന്നാണ് ഈ ചെടി. ഈ ചെടി വളരുന്ന വീടുകളിൽ കടംകയറി മുടിയും എന്നാണ് പറയപ്പെടുന്നത്. നിങ്ങളുടെ വീട്ടിൽ തനിയെ മുളച്ചതാണ്.

എങ്കിലും ആൽമരം വളർത്തുന്നത് വലിയ ദോഷമാണ്. ചിലർക്കുള്ള ഒരു ശീലമാണ് വീടിനകത്ത് ഉയരം കുറഞ്ഞ രീതിയിലുള്ള ബോൺസായി ചെടികൾ നട്ടുവളർത്തുന്നത്. എന്നാൽ ഇത്തരത്തിലുള്ള ചെടികൾ വീടിനകത്ത് പുറത്തോ ആയാലും വളർത്തുന്നത് നെഗറ്റീവ് എനർജി ഉണ്ടാക്കും. ഇതേ കൂട്ടത്തിൽ പെടുന്ന മറ്റ് ചെടികളാണ് മുൾച്ചെടികൾ. കള്ളിച്ചെടികളുടെ ചെറിയ രൂപങ്ങളും ഇന്ന് ആളുകൾ വീടിന് അകത്തും പുറത്തുമായി വളർത്താറുണ്ട്. നാരകം നട്ടിടം നശിക്കും എന്നാണ് പറയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *