വീടിനകത്ത് വൃത്തികേടായി കിടക്കുമ്പോഴാണ് പലരും തുടയ്ക്കാറുള്ളത്. എന്നാൽ വീടിനകം നിത്യവും അടിച്ചുവാരി തുടക്കുകയാണ് എങ്കിൽ അകത്തുള്ള ജെമ്സും മറ്റ് അണുക്കളും വളരെ പെട്ടെന്ന് നശിക്കുകയും നമുക്ക് രോഗം വരാനുള്ള സാധ്യത തടയാൻ സാധിക്കുകയും ചെയ്യും. എന്നാൽ ചിലപ്പോഴൊക്കെ അടിച്ചുവാരി തുടച്ചു കൂടിയും അകത്ത് ഈച്ചയും പാറ്റയും വലിയയും എല്ലാം ശല്യം ഉണ്ടാക്കാറുണ്ട്.
ഇവ വരുമ്പോൾ വളരെയധികം കൂട്ടമായി വരുന്നു എന്നതുകൊണ്ട് തന്നെ ഒരുപാട് ബുദ്ധിമുട്ടുകൾ ഇതുമൂലം ഉണ്ടാകാം. ഭക്ഷണത്തിലും മറ്റും ഇവ വന്നിരുന്നു നമ്മുടെ ഭക്ഷണത്തിൽ പോലും ഒരുപാട് തരത്തിലുള്ള കീടാണുക്കൾ ഉണ്ടാകാൻ സാധ്യത വർദ്ധിപ്പിക്കും. നിങ്ങളുടെ വീടിനകത്ത് ഇത്തരത്തിലുള്ള ഈച്ച പല്ലി പാറ്റ എന്നിവയുടെ എല്ലാം ശല്യം ഇല്ലാതാക്കാനും തറയിലെ കീടാണുക്കളെ പൂർണമായും നശിപ്പിക്കുന്നു .
വീട്ടിൽ തന്നെ വളരെ എളുപ്പം തുടക്കുന്ന സമയത്ത് ഈ വസ്തു വെള്ളത്തിൽ ചേർത്താൽ മതി. സാധാരണ നിങ്ങൾ തുടയ്ക്കുന്ന രീതിയിൽ ഒരു ലിക്വിഡ് ഒഴിച്ച് തുടച്ചതിനുശേഷം വീണ്ടും ഈ വസ്തുക്കൾ ചേർത്ത് ഒന്നുകൂടി തുടച്ചെടുക്കാം. അല്ലെങ്കിൽ ഉപയോഗിക്കണമെന്ന് നിർബന്ധമില്ല. പകരം ഈ വസ്തുക്കൾ ചേർത്ത് നിങ്ങൾക്ക് നേരിട്ട് തറ തുടച്ചെടുക്കാം.
ഇതിനായി ഒരു ബക്കറ്റ് വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പ് ചേർത്തു കൊടുക്കാം. ഉപ്പ് ചേർക്കുന്നത് വഴി തറയിലെ നശിക്കുന്നു. ഇതിനകത്തേക്ക് അല്പം കർപ്പൂരം പൊടി പൊടിച്ച് ചേർത്ത് ലയിപ്പിക്കാം. ഇങ്ങനെ ചേർക്കുന്നത് മൂലം നല്ല ഒരു സുഗന്ധവും അണുവിമുക്തമായ തറയും നിങ്ങൾക്ക് ലഭിക്കും. നാച്ചുറലായ ഇത്തരം മാർഗങ്ങൾ ഉപയോഗിച്ചാൽ കൂടുതൽ മനസ്സമാധാനവും ഉണ്ടാകും.