പലപ്പോഴും നാം ജീവിതത്തിൽ വളരെയധികം മുന്നേറി വരുന്ന സമയത്തായിരിക്കും നമ്മളോട് ദേഷ്യമോ പോകുമോ ഉള്ള ആളുകളും നമ്മളോട് അസൂയ തോന്നുന്ന ആളുകൾ നമുക്ക് എതിരായി ചില ദൂഷ്യപ്രവർത്തികൾ ചെയ്യുന്നത്. പ്രത്യേകിച്ചും ഇത്തരത്തിലുള്ള ദൂഷ്യ പ്രവർത്തികൾ ജീവിതത്തിന് സമാധാനം സന്തോഷവും എല്ലാം നഷ്ടപ്പെടുത്താൻ കാരണമാകും.
നിങ്ങളുടെ ജീവിതത്തിൽ ചിലപ്പോൾ നിങ്ങളോട് കൂടെ ചേർന്ന് നടക്കുന്ന ആളുകൾ ആയിരിക്കാം ഇത്തരത്തിലുള്ള ദൂഷ്യ പ്രവർത്തികൾ ചെയ്യുന്നത്. പുറമേ നിങ്ങളോട് സ്നേഹം കാണിക്കുന്നു എങ്കിലും ഇവരുടെ മനസ്സിൽ ചിലപ്പോൾ നിങ്ങളോട് വലിയ വെറുപ്പും വിദ്വേഷവും ആയിരിക്കും ഉണ്ടാവുക.
അതുകൊണ്ടുതന്നെ ഇവർ അവർക്ക് കഴിയുന്ന രീതിയിൽ നിങ്ങൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ളകാര്യങ്ങൾ സംസാരിക്കുകയോ നിങ്ങൾക്കെതിരായി ഏതെങ്കിലും പുഷ്പ്രവർത്തികൾ ചെയ്തു വയ്ക്കുകയും ചെയ്യാം. ഇത്തരത്തിൽ നിങ്ങൾക്കെതിരായി കൂടോത്രം കണ്ണേറ് ദൃഷ്ടി ദോഷം പോലുള്ള പ്രവർത്തികൾ ഏറ്റിട്ടുണ്ട് എങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഇതിനൊരു പ്രതിവിധി ചെയ്യാം. ഇതിനായി നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ തന്നെ ഏറ്റവും വിശ്വസ്തമായ ഏതെങ്കിലും ഒരു വ്യക്തിയെ കൂടി സഹായത്തിനായി വിളിക്കാം.
സന്ദേശം നിലവിളക്ക് വെച്ച് പ്രാർത്ഥിച്ച ശേഷം ഏഴുമണി മുതൽ 9 വരെയുള്ള സമയത്തിന് ഇടയ്ക്ക് എപ്പോഴെങ്കിലും നിങ്ങൾക്ക് ഈ കർമ്മം ചെയ്യാം. ഇതിനായി ഒരു പിടി ഇന്തുപ്പ് ആവശ്യമായി വരുന്നു. ഇന്ദുപ്പ് പൊടിച്ചെടുത്ത ശേഷം വീടിന്റെ വടക്ക് കിഴക്കേ മൂലയിൽ കിഴക്കോട്ട് ദർശനമായി നിൽക്കുക. നിങ്ങൾ സഹായിക്കാനായി വരുന്ന വ്യക്തി പടിഞ്ഞാറ് ദർശനമായി നിങ്ങളുടെ അഭിമുഖമായി വേണം നിൽക്കാൻ. ശേഷം 9 തവണ നിങ്ങളുടെ തലയ്ക്കുഴിഞ്ഞതിനു ശേഷം ഈ ഇന്തുപ്പ് തെക്ക് ദിശയിലേക്ക് കാറ്റിൽ ഊതി വിടുക.