ജന്മനാ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉള്ള ചില നക്ഷത്രക്കാർ.

ഏതൊരു വ്യക്തിക്കും ഒരുപാട് ഇഷ്ടം തോന്നുന്ന ഒരു തിരുസ്വരൂപമാണ് ശ്രീകൃഷ്ണ ഭഗവാന്റേത്. ഏതൊരു വലിയ പ്രതിസന്ധിഘട്ടത്തിൽ നിൽക്കുന്ന സമയത്തും കൃഷ്ണ ഭഗവാനെ ഗുരുവായൂരപ്പ എന്നൊന്നു വിളിച്ചാൽ തന്നെ ഭഗവാൻ നിങ്ങൾക്ക് വേണ്ടി എത്ര വലിയ കാര്യവും സാധിച്ചു നൽകുകയും നിങ്ങൾക്ക് അനുഗ്രഹം നൽകുകയും ചെയ്യും.

   

പ്രത്യേകിച്ച് അമ്മമാരോട് ഒരുപാട് ഇഷ്ടം കാണിക്കുന്ന ഒരു ഭഗവാനാണ് ശ്രീകൃഷ്ണ ദേവൻ. നിങ്ങളുടെ മനസ്സിൽ ശ്രീകൃഷ്ണ ഭഗവാനെ ചിലപ്പോൾ നിങ്ങളുടെ കുഞ്ഞുങ്ങളുടെ മുഖമായിരിക്കാം, ചിലപ്പോൾ മുതീർന്ന ഒരു പൗരൻ, ചിലപ്പോൾ വലിയ പ്രായമായ ഒരു വ്യക്തിയുടെ ആയിരിക്കും. ഏതു രൂപത്തിലും വന്ന ഞങ്ങളെ അനുഗ്രഹിക്കാൻ കഴിവുള്ള ഒരു ഭഗവാനാണ് ശ്രീകൃഷ്ണൻ.

ആർക്കും ഒന്ന് സ്നേഹിക്കാൻ തോന്നുന്ന രൂപഭാവമാണ് ശ്രീകൃഷ്ണ ഭഗവാന്റേത്. നിങ്ങൾക്ക് ഇത്തരത്തിൽ ശ്രീകൃഷ്ണ ഭഗവാനോട് പ്രാർത്ഥിച്ചുകൊണ്ട് നിങ്ങളുടെ ഏത് വലിയ ആഗ്രഹവും വളരെ പെട്ടെന്ന് സാധിച്ചെടുക്കാം. പ്രത്യേകിച്ചും ശ്രീകൃഷ്ണൻ ഭഗവാൻ തന്റെ അനുഗ്രഹം നേരിട്ട് നൽകുന്ന ചില നക്ഷത്രക്കാരുണ്ട്. ഈ നക്ഷത്രങ്ങളിലെ കൂട്ടത്തിൽ ഏറ്റവും ആദ്യത്തെ ഉത്രം, അത്തം, ചിത്തിര നക്ഷത്രക്കാരാണ്. അതുപോലെതന്നെ മകയിരം, പൂയം, പുണർതം നക്ഷത്രക്കാർക്കും ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഒരുപാട് ഉണ്ട് .

എന്നാണ് മനസ്സിലാക്കേണ്ടത്. വിശാഖം, അനിഴം ആയില്യം നക്ഷത്രത്തിൽ ജനിച്ച ആളുകൾക്കും ശ്രീകൃഷ്ണ ഭഗവാൻ അനുഗ്രഹം ഒരുപാട് ഉണ്ട്. തിരുവോണം, തിരുവാതിര എന്നെ നക്ഷത്രത്തിൽ ജനിച്ച ആളുകൾക്കും ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഒരുപോലെ ലഭ്യമാണ്. എന്നാൽ ഇവർക്ക് മാത്രമല്ല ഭഗവാനെ വിളിച്ച് പ്രാർത്ഥിക്കുന്ന മനസ്സറിഞ്ഞു ഭഗവാനോട് വിളിച്ചപേക്ഷിക്കുന്ന ഓരോരുത്തർക്കും ഭഗവാന്റെ അനുഗ്രഹം ഒരുപാട് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *