പലരുടെയും ആരോഗ്യസ്ഥിതി അനുസരിച്ച് ഇവർക്ക് ഉണ്ടാകുന്ന രോഗങ്ങളും വ്യത്യാസപ്പെട്ടിരിക്കും പ്രത്യേകിച്ചും ചില ആളുകൾക്ക് അവരുടെ നഖങ്ങൾക്കിടയിൽ കുത്തി പഴുക്കുന്ന ഒരു ശീലം കാണാറുണ്ട്. പ്രത്യേകിച്ചും വെള്ളവുമായി സിമന്റ് വെള്ളവുമായി അടുപ്പം കൂടുതലുള്ള ആളുകൾക്കാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണാറുള്ളത്. ഇത് ഈ അഴുക്ക് ജലത്തിൽ ഉണ്ടാകുന്ന അടുക്കളോടുള്ള ശരീരത്തിന്റെ വിരക്തിയാണ് കാണിക്കുന്നത്.
ചില സിമന്റ് ഉപയോഗിച്ചിട്ടുള്ള കെമിക്കലുകൾ ശരീരത്തിൽ പറ്റുമ്പോൾ ഇത് അലർജിയായി പുറത്തേക്ക് പ്രകടമാകുന്നതും ആണ് കുഴിനഖം. നിങ്ങൾക്കും ഇങ്ങനെ കുഴിനഖം ഉണ്ടാകുന്നുണ്ട് എങ്കിൽ തീർച്ചയായും ശരീരത്തിലെ നല്ല ബാക്ട കുറവുകൊണ്ട് ആകാനുള്ള സാധ്യതയുമുണ്ട്. നിങ്ങളുടെ ഭക്ഷണത്തിൽ നല്ലപോലെ പ്രൊബയോട്ടിക്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഈ പ്രശ്നത്തെ പരിഹരിക്കാം. സ്ഥിരമായി ഇത്തരത്തിൽ കുഴിനഖം കുത്തുന്നുണ്ട് എങ്കിൽ നിങ്ങളുടെ കുഴിനഖം കുത്തുന്ന ഭാഗം വൃത്തിയായി സൂക്ഷിക്കുക.
ത്രിഫല പൊടിയും മഞ്ഞൾപൊടിയും ഉപ്പും അല്പം വെള്ളത്തിൽ നല്ലപോലെ തിളപ്പിച്ച ശേഷം ഈ വെള്ളത്തിൽ കാലും കയ്യോ കീടബാധയുള്ള ഭാഗം മുക്കിവെക്കുക. ഇങ്ങനെ മുക്കിവയ്ക്കുന്നത് വഴി ആ ഭാഗത്ത് അണുബാധ മാറുകയും കൂടുതൽ ഹെൽത്തി ആക്കി മാറ്റാനും സാധിക്കും. ത്രിഫല ചൂർണം ഇല്ലാത്ത ആളുകളാണ് എങ്കിൽ ആപ്പിൾ സിഡർ വിനീഗർ ഒരു ടേബിൾ സ്പൂൺ നാല് ഗ്ലാസ് വെള്ളത്തിൽ കലക്കിയശേഷം കൈയ്യോ കാല് മുക്കി വയ്ക്കാം. ഇതും നിങ്ങൾക്ക് നല്ല ഫലം നൽകും. ഇങ്ങനെ ചെയ്ത ശേഷം അണുബാധ ഉള്ള ഭാഗം തുടച്ച് മിനിക്കുക.
ശേഷം ഇവിടേക്ക് അല്പം പച്ചമഞ്ഞൾ നല്ലപോലെ കുഴമ്പ് രൂപത്തിൽ അരച്ചെടുത്ത് ഇതിലേക്ക് ചെറുനാരങ്ങ നീര് ചേർത്ത് ഇളക്കി കുഴിനഖം ഉള്ള ഭാഗത്ത് വച്ചുകെട്ടാം. സ്ഥിരമായി ഒരാഴ്ചയെങ്കിലും ഇങ്ങനെ ചെയ്താൽ നല്ല മാറ്റം കാണാനാകും. മഞ്ഞൾ നല്ലപോലെ അരച്ചെടുത്ത് ഇതിലേക്ക് മൈലാഞ്ചി ഇല കൂടി അരച്ച് ചേർത്ത് ഈ ഭാഗത്ത് കെട്ടി വെച്ചാലും ഇതേ ഗുണം തന്നെ ലഭിക്കും. നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള കീടബാധ പോലുള്ള പ്രശ്നങ്ങളെയാണ് ഈ നല്ല ആന്റി ഓക്സിഡന്റുകൾ അകറ്റാൻ ആകുന്നത്.