മുട്ടുകയ്മാനം ആണോ മരുന്നുകൾ അല്ല കരുതലാണ് വേണ്ടത്.

ഒരു മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഒരു സന്ധ്യയാണ് മുട്ടുകൾ. തുടയെല്ലും കാലിലെ എല്ലും കൂടി ചേർന്ന് കാണപ്പെടുന്ന ഒരു വലിയ ജോയിന്റ് ആണ് മുട്ടുകൾ. മുട്ടുകൾക്ക് തേയ്മാനം ഉണ്ടാകുമ്പോൾ ഇത് ആ വ്യക്തിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. മിക്കപ്പോഴും പ്രായം കൂടുംതോറും ആണ് ഇത്തരത്തിലുള്ള വേദനകളും എല്ല് തേയ്മാനവും അനുഭവപ്പെടാറുള്ളത്. അസ്ഥികൾക്ക് ആവശ്യമായ അളവിലുള്ള കാൽസ്യം വിറ്റാമിൻ സി വിറ്റമിൻ എന്നിവ കുറയുന്നതാണ് ഇതിന് കാരണം.

   

ശരീരത്തിന് ഭാരത്തിനെ മുഴുവനായും താങ്ങി നിർത്തുന്നത് മുട്ടുകളാണ്. അതുകൊണ്ടുതന്നെ ശരീരഭാരം ഈ മുട്ട് തേയ്മാനത്തിന് ഒരു വലിയ ഘടകമാണ്. നിങ്ങൾ ശരീരഭാരം കൂടുതലുള്ള ആളുകളാണ് എങ്കിൽ കൃത്യമായ ഒരു ബിഎംഐ ലെവലിലേക്ക് എങ്കിലും ശരീരഭാരം കൊണ്ടുവരാൻ ശ്രമിക്കുക. ശരീരത്തിന്റെ ഭാരം ഒരു 10% എങ്കിലും കുറക്കുകയാണ് എങ്കിൽ അത് നിങ്ങളുടെ മുട്ടുകളുടെ ആരോഗ്യത്തിന് ഗുണകരമായിരിക്കും. ഉണ്ടാകുമ്പോൾ ആദ്യമേ ഓടിച്ചെന്ന് ഒരുപാട് മരുന്നുകൾ വാരിവലിച്ചു കഴിക്കുന്ന രീതി ചെയ്യരുത്.

ഏറ്റവും പ്രധാനമായും കാര്യങ്ങൾക്ക് റസ്റ്റ് കൊടുക്കുക തന്നെയാണ് വേണ്ടത്. തേയ്മാനം ഉള്ള ഭാഗങ്ങളിൽ ചെറുതായി മസാജ് ചെയ്തു കൊടുക്കുന്നതും വേദനയ്ക്ക് ശമനം ഉണ്ടാകും. ഒരുപാട് സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്നവർക്കും കാൽമുട്ടകൾക്ക് അധികം പ്രഷർ കൊടുക്കുന്ന രീതിയിലുള്ള ജോലികൾ ചെയ്യുന്നവർക്കും വീട്ടമ്മമാർക്കും ഈ മുട്ടുമാനം അധികമായി കണ്ടുവരുന്നു. അതുകൊണ്ട് പൂർണ്ണമായി എപ്പോഴും നിന്നുകൊണ്ട് എപ്പോഴും ഇരുന്നുകൊണ്ടോ ജോലി ചെയ്യാതെ കാലുകളുടെ പൊസിഷൻ മാറ്റുന്ന രീതിയിലോ കാലുകൾക്ക്.

ചെറിയ മൂവ്മെന്റുകൾ കൊടുക്കുന്ന രീതിയിൽ ജോലികൾ ചെയ്യാനായി ശ്രമിക്കുക. കാലുകൾ നിവർത്തി വെച്ചുകൊണ്ട് ഇടയ്ക്ക് ഇരിക്കാനും ശ്രമിക്കണം. കാലുകൾ പൂർണമായും നിവർത്തിവെച്ച് കാലിന്റെ മുട്ടിന്റെ അടിഭാഗത്തായി ഒരു ടവ്വൽ ഉരുട്ടി മടക്കിവക്കുക. എങ്ങനെ വയ്ക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും. ഇത്രയും ചെയ്തിട്ടും നിങ്ങൾക്ക് വേദനകൾക്ക് കുറവ് ഉണ്ടാകുന്നില്ല എങ്കിൽ മാത്രം മരുന്നുകൾ കഴിക്കുക. കൃത്യമായ ചികിത്സാരീതികൾ പാലിച്ചുകൊണ്ട് തന്നെ മരുന്നുകൾ ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *