ഇന്ന് ആളുകൾക്ക് ഒരുപാട് കടബാധ്യതകൾ ഉള്ളതായി കാണപ്പെടുന്നു . പ്രധാനമായും ഇത്തരത്തിലുള്ള കടബാധ്യതകൾ നമുക്ക് ഉണ്ടാകുന്നതിന് കാരണം തന്നെ നമ്മുടെ വീടിന്റെ വാസ്തുപരമായ ചില പിഴവുകളാണ്. ഒരു വീട് പണിയുന്ന സമയത്ത് അതിന്റെ വാസ്തുപരമായ എല്ലാ കാര്യങ്ങളും വളരെയധികം ശ്രദ്ധയോടെ വേണം ചെയ്യുന്നതിന്. ഒരു വീട്ടിൽ താമസിക്കുന്ന സമയത്ത് ആ വീട്ടിൽ വാസ്തു കൃത്യമായി ശ്രദ്ധിക്കാതെയാണ് പണിതിരിക്കുന്നത് എങ്കിൽ വലിയ ചില പ്രതിസന്ധികളെ നിങ്ങൾക്ക് നേരിടേണ്ടതായി വരാം.
എന്നാൽ ഇത്തരത്തിലുള്ള പ്രതിസന്ധികളെ നേരിടുന്നതിനുവേണ്ടി നിങ്ങളുടെ വീട്ടിലെ കന്നിമൂല വളരെയധികം കൃത്യമായി തന്നെ ശ്രദ്ധിക്കണം. വീടിന്റെ കന്നിമൂല എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം. ഒരു വീട്ടിലേക്കുള്ള ഒരുപാട് പോസിറ്റീവ് എനർജി വരുന്നത് ഈ കന്നിമൂലയിൽ നിന്നുമാണ്. അതുകൊണ്ടുതന്നെ കന്നിമൂല വൃത്തികേടായി കിടക്കുന്നത് ഈ നല്ല എനർജികളെ നശിപ്പിക്കും.
അഴുക്കുചാലുകളോ അഴുക്ക് വെള്ളം പോകുന്ന കുഴികളോ സെപ്റ്റിക് ടാങ്കുകളോ ബാത്റൂമുകളോ കന്നിമൂലയിൽ വരാതിരിക്കാൻ ശ്രദ്ധിക്കണം. നിങ്ങളുടെ വീടിന്റെ കന്നിമൂലയിൽ ഈ മൂന്ന് വസ്തുക്കൾ വച്ചാൽ നിങ്ങളുടെ ജീവിതം വലിയ അഭിവൃദ്ധിയിലേക്ക് ഉയരും. നിങ്ങൾക്കുള്ള കണ്ട ബാധ്യതകൾ മുഴുവനും ഈ പ്രവർത്തിയിലൂടെ മാറിക്കിട്ടും. പ്രധാനമായും ആദ്യം നിങ്ങൾ ശ്രദ്ധിക്കേണ്ടത് കന്നിമൂലയിൽ മല മൂത്രവിസർജനം ചെയ്യാതിരിക്കുക എന്നതാണ്. രണ്ടാമതായി നിങ്ങളുടെ വീടിന്റെ കന്നിമൂലയിൽ .
ഒരു കറുകപുല്ല് വളർത്തിയെടുക്കുക എന്നതും ചെയ്യാം. കറുകപ്പുള്ളി ഈശ്വരാനുഗ്രഹം ഉള്ള ചെടികളുടെ കൂട്ടത്തിൽ പെടുന്നതാണ്. അതുകൊണ്ടുതന്നെ കറുകപുലെ ഈ ഭാഗത്ത് വളർത്തുന്നത് പോസിറ്റീവ് എനർജി നിറയ്ക്കും. നിങ്ങളുടെ വീടിന്റെ കന്നിമൂല ഭാഗത്ത് അലമാര സൂക്ഷിക്കുകയും, അല്ലെങ്കിൽ പണം സൂക്ഷിക്കുകയും ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ കടബാധ്യതകളും ധനപരമായി പ്രശ്നങ്ങളും എല്ലാം തന്നെ മാറിക്കിട്ടും. ഇത്തരത്തിൽ വീടിന്റെ ഓരോ മുക്കും മൂലയും വളരെ കൃത്യമായി ശ്രദ്ധിച്ചു വേണം ജീവിക്കാൻ.