മൂന്നു പൂക്കളിൽ നിന്നും ഒന്ന് തിരഞ്ഞെടുക്കു, നിങ്ങളെപ്പറ്റി ഒരു രഹസ്യമുണ്ട്

ഇവിടെ മൂന്നു വ്യത്യസ്ത പൂക്കളുടെ ചിത്രങ്ങളാണ് നൽകിയിരിക്കുന്നത് അതിൽ നിന്നും നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ചിത്രം തിരഞ്ഞെടുക്കണം. നിങ്ങൾ തിരഞ്ഞെടുക്കുന്ന ചിത്രത്തിലൂടെ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചും നിങ്ങളെ പറ്റിയും ചില കാര്യങ്ങൾ മനസ്സിലാക്കാം. അതിനായി കണ്ണുകൾ അടച്ച് മനസ്സ് ഏകാഗ്രമാക്കി ഇഷ്ട ദൈവത്തെ മനസ്സിൽ ധ്യാനിച്ച് ഇവിടെ നൽകിയിരിക്കുന്ന മൂന്ന് ചിത്രങ്ങളിൽ നിന്നും.

   

ഏറ്റവും പ്രിയപ്പെട്ട ഒരു പൂവിൻറെ ചിത്രം തിരഞ്ഞെടുക്കുക. നിങ്ങൾ തിരഞ്ഞെടുത്ത ചിത്രം ഒന്നാമത്തെ പൂവിൻറെ ആണെങ്കിൽ ഫലം ഇപ്രകാരമാകുന്നു. ആദർശവും അഭിമാനവും ഇട്ട് കളിക്കാത്ത വ്യക്തികളാണ് എന്തിനുവേണ്ടി നിലകൊള്ളുന്നു അതിനുവേണ്ടി സ്വന്തം ജീവൻ വരെ നഷ്ടപ്പെടുത്തുവാൻ തയ്യാറായ വ്യക്തികളാണ്. സത്യസന്ധരും അവരെ ആശ്രയിച്ച് നിൽക്കുന്നവരെ ഒരുകാലത്തും കൈവിടാത്ത വ്യക്തികൾ കൂടിയാണ്.

ഏതു പണക്കാരനെയും പാവപ്പെട്ടവനെയും ഒരുപോലെ കാണുന്ന വ്യക്തികൾ കൂടിയാണ്. ഇതൊരു കാര്യം ഏറ്റെടുത്താലും അത് ചെയ്തു തീർക്കുവാൻ ആയി മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്ത് കൂടെ നിൽക്കും. താൻ സ്നേഹിക്കുന്നവരെ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികളാണ് ഇവർ. ഒരു കപടതയും കാപട്യവും ജീവിതത്തിൽ ഒരിക്കലും കാണിക്കാത്ത വ്യക്തികൾ കൂടിയാണ്. രണ്ടാമത്തെ ചിത്രമായ ചെമ്പരത്തി പൂവാണ്  നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ.

അതിൻറെ ഫലം ഇപ്രകാരമാകുന്നു. സാധാരണക്കാർക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന ഒട്ടും തന്നെ ജാഡയില്ലാത്ത സാധാരണ വ്യക്തികളാണ് ഇക്കൂട്ടർ. അധികാര സ്ഥാനങ്ങളിൽ എത്തിയാലും ഒരു സാധാരണ വ്യക്തിയെ പോലെ പെരുമാറുകയും എല്ലാവർക്കും ഗുണങ്ങൾ ചെയ്യുകയും തന്റെ ചുറ്റുമുള്ളവരെ ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തികളാണ് ഇക്കൂട്ടർ. മറ്റു ഫലങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.