വിഷമിക്കേണ്ട നിങ്ങളുടെ ചർമ്മത്തിലും ഇനി ചെറുപ്പം നിലനിൽക്കും ഇങ്ങനെ ചെയ്താൽ.

വയസ്സ് ഓരോന്നും കൂടുമ്പോഴും ചർമ്മത്തിൽ ഓരോ പ്രശ്നങ്ങളും കൂടി വരും. പ്രായമേറിപ്പോകുന്നോരും ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകുന്നതും സർവസാധാരണമാണ്. ഇത്തരത്തിൽ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ നിന്നുകൊണ്ടുതന്നെ വളരെ എളുപ്പം പരിഹരിക്കാം.ചർമ്മത്തിലുള്ള ഗ്ലൂട്ടത്തയോൺ എന്ന കണ്ടന്റ് കോളേജിന്റെയും അംശം കുറയുന്ന സമയത്താണ് .

   

ഇത്തരത്തിൽ ചുളിവുകളും പാടുകളും ഉണ്ടാകുന്നത്.40 കൾ കഴിഞ്ഞ്. സ്ത്രീകളിലും കറുത്ത പാടുകൾ മുഖത്ത് പ്രത്യക്ഷപ്പെടാറുണ്ട്. ഇതിന്റെ പ്രധാന കാരണം ഇവരുടെ ശരീരത്തിൽ അമിതമായി ഉണ്ടാകുന്ന മെലാനിൻ കണ്ടന്റ് ആണ്. പ്രത്യേകമായി സ്ത്രീകൾക്ക് ഉണ്ടാകുന്ന മെലാസമ എന്ന രോഗാവസ്ഥയാണ് ഇത്. ഇത്തരത്തിൽ മുഖത്തുണ്ടാകുന്ന കറുത്തതും ബ്രൗൺ നിറത്തിലുള്ള മുഖത്തെ ചുളിവുകൾ അകറ്റുന്നതുമായി. 

വീട്ടിൽ പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ ഇവിടെ പറയാം. ആയുർവേദ കടകളിൽ നിന്നും മേടിക്കാൻ കിട്ടുന്ന രക്തചന്ദനത്തിന്റെ പൊടി ഇതിനുവേണ്ടി ഉപയോഗിക്കാം. രക്തചന്ദനം മരക്കഷണം ആയി ലഭിക്കുകയാണെങ്കിൽ ഇതാണ് കൂടുതൽ ഉത്തമം. ഇതിലേക്ക് അല്പം ഗ്ലിസറിൻ കൂടി ചേർത്തു, ഒരു വിറ്റമിൻ ഈ ക്യാപ്സൂൾ പൊട്ടിച്ചു ഒഴിച്ച് ദിവസവും രാത്രി ഉറങ്ങുന്നതിനു മുൻപായി മുഖത്ത് പുരട്ടിവെക്കാം.

ഇങ്ങനെ സ്ഥിരമായി ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളും ചുളിവുകളും ഇല്ലാതാക്കാൻ സഹായിക്കും. ഒരു സ്പൂൺ തൈര് ലേക്ക് അല്പം അലോവേര ജെല്ലും, അതുപോലെതന്നെ അല്പം മഞ്ഞൾപൊടിയും ചേർത്ത് വിറ്റാമിൻ ഓയിൽ കൂടി ചേർത്ത് മുഖത്ത് തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഈ നല്ല ആരോഗ്യ ഗുണങ്ങൾ നൽകുന്ന പാക്കുകൾ നിങ്ങൾക്ക് ദിവസവും ഉപയോഗിക്കാം. തീർച്ചയായും നിങ്ങളുടെ ചർമം കൂടുതൽ ചേർപ്പുമായി മാറും.

Leave a Reply

Your email address will not be published. Required fields are marked *