എത്ര വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് നിങ്ങൾക്ക് ഉള്ളത് എങ്കിലും ഇവയിൽനിന്നെല്ലാം കരകയറാൻ നിങ്ങൾ എപ്പോഴും ഈശ്വരനോട് പ്രാർത്ഥനയോടുകൂടി ആയിരിക്കേണ്ടതുണ്ട്. ഈശ്വരന്റെ സാന്നിധ്യമാണ് നിങ്ങൾക്ക് എല്ലാ പ്രശനങ്ങളിൽ നിന്നും കരകയറാനുള്ള പിടിവള്ളി. എന്നത് അതുകൊണ്ടുതന്നെ ദിവസവും പ്രാർത്ഥിക്കുന്ന സമയത്ത് നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളെല്ലാം മാറി കിട്ടുന്നതിന് പ്രത്യേകം പ്രാർത്ഥനയിൽ ഏർപ്പെടാം.
നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള കടബാധ്യതകളും വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളും ഉള്ളവരാണ് എങ്കിൽ തീർച്ചയായും ചെയ്തിരിക്കേണ്ട ഒരു വഴിപാട് ഇവിടെ പറയാം. പ്രധാനമായും ഈ വഴിപാട് ചെയ്യേണ്ടത് ശിവക്ഷേത്രത്തിലാണ്. നിങ്ങളുടെ വീടിനടുത്തുള്ള ഏതെങ്കിലും ഒരു ശിവക്ഷേത്രത്തിൽ പോയി വെളുത്ത വാവ് കഴിഞ്ഞു വരുന്ന പ്രദോഷ ദിവസത്തിൽ ദേവനെ വിളിച്ച് അനുഗ്രഹത്തിനായി പ്രാർത്ഥിക്കാം.
ഒപ്പം തന്നെ രുദ്രസുക്ക്ത പുഷ്പാഞ്ജലി വഴിപാടായി നടത്താം. ഈ വഴിപാട് ചെയ്ത ശേഷം നിങ്ങൾക്ക് കിട്ടുന്ന പ്രസാദം വളരെ വൃത്തിയായി സൂക്ഷിച്ച് നിങ്ങളുടെ വീട്ടിലെ പൂജാമുറിയിലോ നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സ്ഥലത്ത് സൂക്ഷിക്കാം. പിന്നീട് അടുത്ത തിങ്കളാഴ്ച വീണ്ടും ഇതേ ശിവ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ച് ജലധാരയും കൂവള മാലയും ദേവന് വഴിപാടായി നൽകാം.
ഈ സമയത്തും നിങ്ങൾക്ക് ഒരു പ്രസാദം ലഭിക്കും ഈ പ്രസാദവും സൂക്തപുഷ്പാഞ്ജലി നടത്തിയപ്പോൾ ലഭിച്ച പ്രസാദവും കൂടി ഒരുമിച്ച് സൂക്ഷിച്ചു വയ്ക്കാം. ദിവസവും നിങ്ങൾ ജോലിക്ക് പോകുന്നവരാണ് എങ്കിൽ രാവിലെ കുളിച്ചെറിഞ്ഞു പോകുന്നതിനു മുൻപായി ഈ പ്രസാദം നിങ്ങളുടെ നെറ്റിയിൽ ചാർത്താം. ശേഷം സന്ധ്യയ്ക്ക് ജോലി കഴിഞ്ഞ് വന്ന് കുളിച്ച് ശുദ്ധമായി നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് വീണ്ടും ഈ പ്രസ്ഥാനത്തിൽ നിന്നും ചാർത്തണം .