ഒരു ഒറ്റ തക്കാളി കൊണ്ട് നിങ്ങൾക്കും കാണാം ഈ മാജിക്.

വളരെ സാധാരണയായി തന്നെ നമ്മുടെ എല്ലാം വീടുകളിൽ ഓട്ടുപാത്രങ്ങൾ സൂക്ഷിക്കുന്ന ഒരു രീതിയിൽ നിങ്ങൾക്ക് ഉണ്ടെങ്കിൽ അനുഭവിക്കുന്ന ഏറ്റവും പ്രധാന ഒരു പ്രശ്നം തന്നെയായിരിക്കും ഈ പാത്രങ്ങളിൽ പറ്റിപ്പിടിച്ച് ക്ലാവ്. ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന ആളുകൾ അവരുടെ വീടുകളിൽ നിലവിളക്ക് പോലുള്ള ഓട്ടുപാത്രങ്ങൾ ഉണ്ടായിരിക്കും. ഇത്തരത്തിലുള്ള ഊട്ടുപാത്രങ്ങൾ എപ്പോഴും വൃത്തിയായി സുരക്ഷിതമായും വയ്ക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.

   

പ്രത്യേകിച്ചും നിലവിളക്കും അതിനോട് ചേർന്നുള്ള ചില പാത്രങ്ങളും ഇതേ രീതിയിൽ തന്നെ പുതുമയാർന്നതായി നിലനിർത്താൻ നിങ്ങൾക്കും സാധിക്കും. എന്നാൽ പല സാഹചര്യങ്ങളിലും ഇവ ഉപയോഗിക്കാതെ മാറ്റിവയ്ക്കുന്നതിന്റെ ഭാഗമായോ മറ്റു ചില കാരണങ്ങൾ കൊണ്ടോ ഈ വോട്ടുപാത്രങ്ങൾക്ക് ചില കേടുപാടുകളും നിറംമങ്ങിയ അവസ്ഥയോ സംഭവിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.

പ്രത്യേകിച്ചും നിങ്ങളുടെ വോട്ടുപാത്രങ്ങൾക്ക് അനുഭവപ്പെടുന്ന ഇങ്ങനെയുള്ള ഈ ഒരു പ്ലാവ് പിടിച്ച അവസ്ഥ മാറ്റിയെടുക്കാൻ ഒരു സൂത്രം പരിചയപ്പെടാം. ഒരുപാട് ബുദ്ധിമുട്ടില്ലാതെ നിസ്സാരമായി നിങ്ങളുടെ വീട്ടിലുള്ള ചില കാര്യങ്ങൾ ഉപയോഗിച്ചുതന്നെ നിങ്ങളുടെ ഈ പാത്രങ്ങളെ എപ്പോഴും പുത്തൻ പുതിയതായി സൂക്ഷിക്കാൻ നിങ്ങൾക്കും സാധിക്കും.

ഇനി ഇതിനുവേണ്ടി വെറും ഒരു തക്കാളി മാത്രമാണ് ആവശ്യമായി വരുന്നത്. ഒരു തക്കാളി ചെറിയ കഷണങ്ങളാക്കി മിക്സി ജാറിലിട്ട് നല്ലപോലെ അടിച്ചെടുക്കാൻ. ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ഒരു ടീസ്പൂൺ വിനാഗിരിയും കൂടി ചേർത്ത് നല്ലപോലെ അടിച്ചെടുത്ത ശേഷം ഈ മിക്സ് വോട്ട് പാത്രങ്ങളിൽ തേച്ചു പിടിപ്പിക്കാം. കുറച്ചുനേരത്തിനുശേഷം മാത്രം കഴുകി കളഞ്ഞാൽ മാജിക് കാണാം. തുടർന്ന് വീഡിയോ കാണാം.