ഒരു ശരീരത്തിന് ഒരുപാട് രോഗങ്ങൾ വന്നുചേരുന്ന രണ്ട് കാരണങ്ങളാണ് പ്രധാനമായും ഉള്ളത്. ഏറ്റവും ആദ്യം രക്തത്തിന്റെ അളവ് കുറയുന്നത് മറ്റൊരു കാരണം ശരീരത്തിൽ ജലത്തിന്റെ അളവ് കുറയുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരത്തിലെ രക്തക്കുറവ് വെള്ളത്തിന്റെ അളവ് കുറയുകയോ ഉണ്ടെങ്കിൽ ഇത് തീർച്ചയായും പുറത്തേക്ക് ഒരു ദിവസം പ്രത്യക്ഷത്തിൽ വരും. പലപ്പോഴും ശരീരത്തിലെ വെള്ളത്തിന്റെ അളവ് കുറയുമ്പോഴാണ് ഡി.
ഹൈഡ്രേഷൻ സംഭവിക്കുന്നത്. ഇത്തരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നതുകൊണ്ട് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാം. ചിലർക്ക് മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന്റെ ഒരു പ്രധാന കാരണം ശരീരത്തിലെ ജലാംശം കുറയുന്നതാണ്. ശരീരത്തിലെ അമിതമായി ചൊറിച്ചിൽ അനുഭവപ്പെടുന്നതും ജലാംശം കുറയുമ്പോൾ കാണപ്പെടാറുണ്ട്. വല്ലാതെ തലവേദന എടുക്കുന്ന സമയത്ത് പെട്ടെന്ന് രണ്ടു മൂന്നു ഗ്ലാസ് വെള്ളം കുടിക്കുന്ന സമയം നിങ്ങൾക്ക് തന്നെ.
പെട്ടെന്ന് ഇതിന്റെ റിസൾട്ട് കാണും, തലവേദന മാറിക്കിട്ടും. ഒരു ദിവസം ഏറ്റവും കൂടുതൽ ഒരു വ്യക്തി രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം എന്നാണ് പറയുന്നത്. എന്നാൽ എല്ലാവർക്കും ഇത് ഒരുപോലെ ആയിരിക്കില്ല കാരണം ഒഴിച്ചു പോകുന്ന മൂത്രത്തിന്റെ അളവ് കൂടുതലാണ് എങ്കിൽ അതിനനുസരിച്ച് വെള്ളത്തിന്റെ അളവ് കൂട്ടേണ്ടതുണ്ട്.
ഇവർ സംബന്ധമായ രോഗങ്ങളുള്ള ആളുകളാണ് എങ്കിൽ വെള്ളത്തിന്റെ അളവ് ഇവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ തീരുമാനിക്കാനാകും. ഭക്ഷണം കഴിച്ച് ഉടനെ തന്നെ വെള്ളം കുടിക്കുന്ന ശീലമുള്ള ആളുകൾ ആണെങ്കിൽ ഇനി മുതൽ അത് മാറ്റിവെച്ചേക്കുക, ഭക്ഷണത്തിന് മുക്കാൽ മണിക്കൂർ മുൻപും മുക്കാൽ മണിക്കൂറും ശേഷവും മാത്രമാണ് വെള്ളം കുടിക്കാവു. ഒരിക്കലും കിടന്നുകൊണ്ട് വെള്ളം കുടിക്കരുത്.