ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളുള്ള നമ്മുടെ ഹൈന്ദവ ശാസ്ത്രത്തിൽ ഓരോ നക്ഷത്രത്തിനും ഓരോ പ്രത്യേകതകളാണ് ഉള്ളത്. ഇവർ ഇവരുടെ ജീവിതത്തിൽ നക്ഷത്ര പ്രകാരമുള്ള ഒരുപാട് അനുഭവങ്ങൾ നേരിട്ടിട്ടുണ്ടാകും. പലപ്പോഴും ജീവിതത്തിൽ ഉണ്ടാകുന്ന പ്രയാസങ്ങളും നേട്ടങ്ങളും ഇവരുടെ നക്ഷത്രത്തിന്റെ സ്വഭാവപ്രകാരം ആയിരിക്കും ഉണ്ടായിരിക്കുക. ഇത്തരത്തിൽ നക്ഷത്ര പ്രകാരം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ച ചില ആളുകൾ ഈ വരുന്ന കർക്കിടക.
മാസത്തിൽ ഒരുപാട് നേട്ടങ്ങൾ കൊയ്യാൻ പോകുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. പല ജീവിത പ്രശ്നങ്ങളെയും നേരിടാനുള്ള ശക്തി പോലും ഇവർക്ക് ലഭിക്കാതെ വരുന്ന സമയങ്ങളിൽ ഈശ്വരനെ ഒരുപാട് ഇവർ വിളിച്ച് പ്രാർത്ഥിച്ചിട്ടുണ്ട്. ഈ ഈശ്വര ചിന്ത തന്നെയാണ് ഇവർക്ക് കർക്കിടക മാസം സൗഭാഗ്യത്തിന്റേതാക്കി മാറ്റുന്നത്. പ്രധാനമായും ചില പ്രത്യേക നക്ഷത്രക്കാർക്ക് ഈ കർക്കിടകം മാസം ധനലബ്ധിയുടെയും, ജീവിത സൗഭാഗ്യങ്ങളുടെയും.
പുതിയ നേട്ടങ്ങളുടെയും സന്തോഷത്തിന്റെയും കാലഘട്ടമാണ്. ഇവിടെ ജീവിതത്തിൽ മംഗള കർമ്മങ്ങളും പുതിയ തുടക്കങ്ങളും ഈ സമയത്ത് നടക്കാൻ സാധ്യതകൾ ഉണ്ട്. ഇങ്ങനെ സൗഭാഗ്യങ്ങൾ നേടാൻ പോകുന്ന നക്ഷത്രക്കാരിൽ ഏറ്റവും ആദ്യത്തേത് പുണർതം നക്ഷത്രമാണ്. പുണർതം നക്ഷത്രത്തിൽ ജനിച്ച ആളുകൾ ഇന്നുവരെയും ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടാകും.
സങ്കടങ്ങളും ദുരിതങ്ങളും ഇവരുടെ കൂടപ്പിറപ്പുകളായി മാറിയ അവസ്ഥകൾ പോലും ഉണ്ടായിരിക്കും. എന്നാൽ നിങ്ങൾക്ക് ഇനി സന്തോഷത്തിന്റെ കാലഘട്ടമാണ് വരുന്നത്. ഒരുപാട് ധനം ലഭിക്കും ഐശ്വര്യങ്ങളും ജീവിതത്തിലേക്ക് ഈ സമയം കടന്നു വരും. മറ്റൊരു നക്ഷത്രമാണ് പൂയം നക്ഷത്രം. പൂയം നക്ഷത്രം ജനിച്ച ആളുകൾക്ക് ഇവരുടെ സുഹൃത്തുക്കൾ വഴി ജീവിതത്തിലേക്ക് സൗഭാഗ്യങ്ങൾ കടന്നു വരാനുള്ള സമയമാണ്.