ഒരുപാട് തവണ പല്ലു തേച്ചിട്ടും വായനാറ്റം പോലുള്ള പ്രശ്നങ്ങൾ മാറാതെ, മറ്റുള്ളവർക്ക് മുൻപിൽ വായ തുറന്നു ഒന്ന് സംസാരിക്കാൻ പോലും കഴിയാത്ത ആളുകളുണ്ട്. ഇവർ ജീവിതത്തിൽ ഒരുപാട് വൃത്തിയും കാര്യങ്ങളും സംരക്ഷിക്കുകയും പാലിച്ചു പോരുകയും ചെയ്യുന്നവരാണ്, എങ്കിൽ കൂടിയും ഇവർക്ക് വായ്നാറ്റം ഒരു വലിയ പ്രശ്നമാകാറുണ്ട്. പലപ്പോഴും വായനാറ്റം കാരണങ്ങൾ കൊണ്ടു തന്നെ സദാസമയം ചുയിങ്ങം ചവച്ച് നടക്കുന്ന ആളുകളെ നാം കണ്ടിട്ടുണ്ടാകും.
വായിൽ നിന്നും ഉള്ള ചീത്ത മണം പുറത്തുവരാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് നിങ്ങൾക്ക് പ്രയോജനം ഉണ്ടാകില്ല എന്ന് മാത്രം ഫലം. അതുപോലെതന്നെയാണ് ഏലക്ക പുതിന എന്നിങ്ങനെയുള്ളവ വായിൽ എപ്പോഴും സൂക്ഷിക്കുന്ന ആളുകളുടെ കാര്യവും. ഇവ ചവയ്ക്കുന്നത് കൊണ്ടോ വായിൽ സൂക്ഷിക്കുന്നത് കൊണ്ട് തെറ്റില്ല. എങ്കിൽ കൂടിയും ഇത്തരത്തിൽ വായിനാറ്റം പൂർണമായും മാറിക്കിട്ടണം.
എന്ന് ഉണ്ടെങ്കിൽ ഇതിന്റെ അടിസ്ഥാന കാരണത്തെയാണ് നാം തിരുത്തേണ്ടത്. പ്രധാനമായും നമ്മുടെ ദഹന വ്യവസ്ഥയിലുള്ള തകരാറുകൾ അയ്രിക്കാം ഇത്തരത്തിലുള്ള വഴിമാറ്റത്തിന്റെ അടിസ്ഥാന കാരണം. കഴിക്കുന്ന ഭക്ഷണം കൃത്യമായി ദഹിക്കാതെ വരുമ്പോൾ ഇവ ചെറു കുടലിലും വൻകുടലിലും കെട്ടിക്കിടന്ന് തിരിച്ച് ഇവ ശ്വാസകോശത്തിലേക്ക് വരുകയും, വായിലൂടെ ഗ്യാസ് പുറത്തു പോകുന്ന.
അവസ്ഥയിലും ആയി മാറാറുണ്ട്. അതുപോലെതന്നെ ദഹന വ്യവസ്ഥയിൽ നല്ല ബാക്ടീരിയകളുടെ അളവ് കുറയുന്നതും ഇത്തരത്തിൽ ഒരു വായനാറ്റം നമുക്ക് ഉണ്ടാകാൻ കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ വായ്നാറ്റം സ്ഥിരമായുള്ളവരാണ് വ്യവസ്ഥ കൃത്യമാക്കാൻ ശ്രദ്ധിക്കുക. ഒപ്പം തന്നെ വൃത്തിയുടെ കാര്യത്തിലും ശ്രദ്ധ പുലർത്തണം.