നരച്ച മുടി എന്നത് ഇന്ന് പ്രായം നോക്കിയല്ല ആളുകൾക്ക് ഉണ്ടാകുന്നത്. കാരണം ഇന്നത്തെ നമ്മുടെ ജീവിതരീതിയും ഭക്ഷണക്രമീകരണങ്ങളും എല്ലാം ഒരുപാട് അനാരോഗ്യകരമായി മാറിയിരിക്കുന്നു എന്നതുകൊണ്ട് തന്നെ ശരീരത്തിൽ കാണുന്ന പല പ്രക്രിയകളും അതിന്റെ കാലഘട്ടം മാറിയാണ് വരുന്നത്. ഇത്തരത്തിൽ പ്രായം ഏറിയ ആളുകൾക്ക് അല്ലാതെ തന്നെ ഉണ്ടാകുന്ന നരയെ അകാലനര എന്നാണ് പറയുന്നത്.
തലമുടി വേരിൽ നിന്നും വെളുത്തു വരുന്ന ഒരു അവസ്ഥയാണ് ഇത്. സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് പോലും ഈ നര ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ഇങ്ങനെ നിങ്ങൾക്ക് അനുഭവമുണ്ട് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഉപയോഗിക്കാവുന്ന ഒരു സൂത്രവിദ്യയാണ് ഈ പറയുന്നത്. ഈ പ്രയോഗം കൊണ്ട് എത്ര നരച്ച മുടിയും കറുകറുത്തത് ആക്കാൻ സാധിക്കും എന്ന് ഉറപ്പാണ്.
ഇതിനായി പ്രധാനമായും ആവശ്യമായുള്ളത് രണ്ടു വസ്തുക്കൾ മാത്രമാണ്. മൂന്നോ നാലോ ബദാമും, 3 ടീസ്പൂൺ നെയ്യും മാത്രം ഉപയോഗിച്ച് നിങ്ങളുടെ വെളുത്ത മുടികളെ കറുപ്പിക്കാം. മൂന്ന് സ്പൂൺ നെയ്യ് ഒരു ഇരുമ്പ് പാത്രത്തിലിട്ട് ചൂടാക്കിയശേഷം ഇതിലേക്ക് നാല് ബദാം കൂടി ചേർത്ത് നല്ലപോലെ തിളപ്പിക്കാം. ഈ ബദാമിലെ ഗുണങ്ങളെല്ലാം.
തന്നെ എണ്ണയിലെയ്ക്ക് ഇറങ്ങുമ്പോൾ ബദാം അല്പം വെന്തതുപോലെ ആകും. ഈ സമയത്ത് ഗ്യാസ് ഓഫ് ചെയ്ത് എണ്ണ ചൂടാറാനായി വയ്ക്കാം. ബദാം എടുത്തു മാറ്റിയശേഷം ചൂടാറിയ എണ്ണ രണ്ടുമണിക്കൂർ നേരമെങ്കിലും തലയിൽ തേച്ച് പിടിപ്പിക്കാം. മാസത്തിൽ രണ്ട് തവണ മാത്രം ഇത് ചെയ്താൽ മതി നല്ല റിസൾട്ട് ഉണ്ടാകും.