വയറിന് അസ്വസ്ഥതയുണ്ടോ, മലബന്ധം ആണോ നിങ്ങളുടെ പ്രശ്നം. എത്ര പഴകിയ മലവും പുറത്തുപോകും.

ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ശരീരത്തിൽ നിന്നും ദിവസത്തിൽ ഒന്നോ രണ്ടോ തവണ മലശോധന ഉണ്ടാകാം. എന്നാൽ ഒരുതവണ പോലും മലം പോകാതിരിക്കുകയോ പലതവണ അടുപ്പിച്ച് മലം പോകുകയും ചെയ്യുന്നത് അത്ര ആരോഗ്യകരമായ ലക്ഷണമല്ല. ഇത്തരത്തിൽ ഉണ്ടാകുന്നത് ശരീരത്തിലുള്ള ഏതെങ്കിലും തരത്തിലുള്ള രോഗാവസ്ഥ ഉണ്ടായിരിക്കാനുള്ള സാധ്യതകളുണ്ട്. മലബന്ധം ഉണ്ടാകുന്നത് പലതരത്തിലും ഉണ്ടാകാം. ഒരു ദിവസത്തിൽ ഒരുതവണ പോലും പോകാത്ത അവസ്ഥയും.

   

രണ്ടുമൂന്നു ദിവസമായിട്ട് മലബന്ധം അനുഭവപ്പെടുന്ന അവസ്ഥയും ഉണ്ടാകും. ഇത്തരത്തിലുള്ള പ്രശ്നങ്ങളുടെ പല കാരണങ്ങളാണ് നമുക്ക് കാണാനാകുന്നത്. ശരീരത്തിലെ നല്ല അളവിൽ ജലാംശം ഇല്ലാതെ വരുമ്പോൾ മലബന്ധം ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. അതുകൊണ്ടുതന്നെ ദിവസവും ഏറ്റവും കുറഞ്ഞത് രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കുക. വയറ്റിൽ നിന്നും പോകുന്ന മൂത്രത്തിന്റെ അളവ് കൂടുതലാണ്.

എങ്കിൽ നിങ്ങൾ കുടിക്കുന്ന വെള്ളത്തിന്റെ അളവും കൂടുതലായിരിക്കാം. ഫൈബർ അമിതമായി അടങ്ങിയിട്ടുള്ള പച്ചക്കറികൾ ഒരു നേരത്തെ ഭക്ഷണമായി കഴിച്ച്, കാർപോഹൈഡ്രേറ്റ് മാംസാഹാരങ്ങൾ എന്നിവ ഒഴിവാക്കാം. ആന്തഹനീവസ്ഥയിലുള്ള നല്ല ബാക്ടീരിയകളുടെ അളവ് കുറയുന്നത് മൂലവും ഇത്തരത്തിൽ മലബന്ധം ഉണ്ടാകാം.

അതുകൊണ്ടുതന്നെ നല്ല ബാക്ടീരിയകളിൽ ലഭിക്കുന്ന രീതിയിലുള്ള പ്രോബയോട്ടിക്കുകളും പ്രീ ബയോട്ടിക്കുകളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ചില ആളുകൾക്ക് മലബന്ധം മൂലം മൂലക്കുരു ഫിസ്റ്റുല എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ഉണ്ടാകാം. രണ്ടുമൂന്നു ദിവസമായി മലം പോകാത്ത അവസ്ഥകൾ ഉള്ളവരാണെങ്കിൽ, പിന്നീട് മലം പോകുന്നതിന് ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുകയും മലം പോകുന്ന സമയത്ത് മരത്തിൽ രക്തം ഉണ്ടാവുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *