കണ്ണിന് ചുറ്റും കറുത്ത നിറം ഉണ്ടാകുന്നതിന് പല കാരണങ്ങളാണ് ഉള്ളത്. ചില സാഹചര്യങ്ങളിൽ ഉറക്കക്കുറവ് ഇതിനെ ഒരു കാരണമായി തീരാറുണ്ട്. എന്നാൽ ഉറക്കക്കുറവ് മാത്രമല്ല അമിതമായും മൊബൈൽ ഫോണിന്റെ ഉപയോഗം, ലാപ്ടോപ്പ്, ടിവി എന്നിവ അമിതമായി ഉപയോഗിക്കുന്ന ആളുകൾക്ക് കമ്മ്യൂണിസ്റ്റും കറുപ്പ് നിറം വരാനുള്ള സാധ്യതകളുണ്ട്. സ്ട്രെസ്സ് അധികമായി ഉള്ള ആളുകൾക്ക് രാത്രിയിൽ ഉറക്കം നഷ്ടപ്പെടാനും ചാൻസ് ഉണ്ട്.
എന്നതുകൊണ്ട് തന്നെ ഇവരുടെ കണ്ണിനു ചുറ്റും കറുപ്പ് നിറം കാണാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറം മാറുന്നതിനു വേണ്ടി പലതരം ഓയിൻമെന്റുകളും ഉപയോഗിച്ചിട്ടുണ്ടാകും. എന്നാൽ ഇവയിൽ കെമിക്കലുകൾ ഉണ്ട് എന്നതുകൊണ്ട് തന്നെ ചില സാഹചര്യങ്ങളിൽ ശരീരത്തിന് ദോഷമായി ഭവിക്കാറുണ്ട്. വെളുക്കാൻ തേച്ചത് പാണ്ടായി എന്നൊക്കെ കേട്ടിട്ടുണ്ട്.
അത്തരത്തിലുള്ള ഒരു അനുഭവം നമുക്കുണ്ടാകാതിരിക്കാൻ വീട്ടിൽ തന്നെയുള്ള. വസ്തുക്കൾ ഉപയോഗിച്ചുള്ള റെമഡികൾ പരീക്ഷിക്കാം. ഇത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു പാക്ക് ആണ്, ഒരു ചെറിയ കഷ്ണം തണ്ണിമത്തൻ ഇതിലേക്ക് അല്പം ചെറുനാരങ്ങാനീര് കൂടി ചേർത്ത് ആവശ്യമായ അളവിൽ ഒരു പേസ്റ്റ് രൂപത്തിലായി കിട്ടുന്നതുവരെ അരിപ്പൊടി ചേർത്ത് മിക്സ് ചെയ്യാം.
ഇത് നല്ല കുഴമ്പ് രൂപത്തിൽ ആകുന്നത് വരെ ഉടച്ചെടുക്കാം. ശേഷം രാത്രിയിൽ ഉറങ്ങുന്ന സമയത്ത് കണ്ണിനു താഴെ കറുപ്പ് നിറമുള്ള ഭാഗത്ത് പുരട്ടിയിടാം. അല്പസമയം കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇതുകൊണ്ട് ഉണ്ടാകുന്ന റിസൾട്ട് നിങ്ങളെ അത്ഭുതപ്പെടുത്തുമെന്നത് തീർച്ചയാണ്.