ഒരിക്കലും മറ്റുള്ളവർക്ക് കൈനീട്ടം കൊടുക്കാൻ പാടില്ലാത്ത നക്ഷത്രക്കാർ. ഇത് അവരെ മുടിപ്പിക്കും.

ജീവിതത്തിൽ ഒരുപാട് സാമ്പത്തിക നേട്ടങ്ങളും ജീവിതവിജയങ്ങളും സാധ്യമാകുന്ന ചില നക്ഷത്രക്കാരുണ്ട്. ഈ ആളുകൾ മറ്റുള്ള വ്യക്തികൾക്ക് കൈ നേട്ടമോ വിഷുക്കൈനീട്ടമോ കൊടുക്കുന്നത് വളരെ വലിയ തെറ്റാണ്. ഇത് അവരുടെ ജീവിതത്തിലെ സമ്പത്തും അഭിവൃദ്ധികളും വിജയങ്ങളും നേട്ടങ്ങളും മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിന് തുല്യമാണ് എന്നതുകൊണ്ടാണ് പറയുന്നത്. ഒരാൾക്ക് കൈനീട്ടം കൊടുക്കുന്നത് എപ്പോഴും ഐശ്വര്യത്തിന്റെ ലക്ഷണമായാണ്. കരുതപ്പെടുന്നത് വിഷു എന്നതും ഐശ്വര്യങ്ങളുടെ ആഘോഷമാണ്.

   

എന്നാൽ ഇത്തരത്തിൽ വിഷുവിന് മറ്റുള്ളവർക്ക് കൈനീട്ടം കൊടുക്കുന്നതുകൊണ്ട് സ്വന്തം ജീവിതത്തിലേക്ക് പരാജയങ്ങളും ദാരിദ്ര്യവും വിളിച്ചുവരുത്താൻ ഈ നക്ഷത്രക്കാർക്ക് ഇടയാകും. ഇത്തരത്തിൽ മറ്റുള്ളവർക്ക് വിഷുക്കൈനീട്ടം കൊടുക്കുന്നതുകൊണ്ട് ദോഷം ഉണ്ടാകാവുന്ന ചില നക്ഷത്രക്കാരിൽ ഏറ്റവും ആദ്യത്തേത് അശ്വതി നക്ഷത്രമാണ്. രണ്ടാമതായി പറയുന്നത് ആയില്യം നക്ഷത്രമാണ്. ഈ രണ്ട് നക്ഷത്രക്കാരും സ്വന്തം ജീവിതത്തിൽ ദീർഘവീക്ഷണങ്ങളും.

മറ്റ് സാമ്പത്തിക നേട്ടങ്ങളും, ജീവിതവിജയങ്ങൾ എപ്പോഴും കരസ്ഥമാക്കുന്നവരും ആയിരിക്കും. ഇവർ വിഷുവിന് മറ്റുള്ളവർക്ക് സന്തോഷത്താൽ നൽകുന്ന കൈനീട്ടം കൊണ്ട് ജീവിതം പരാജയത്തിലേക്ക് എത്തിച്ചേരാൻ കാരണമായിത്തീരുന്നു. ഇത്തരത്തിൽ സന്തോഷം വരുത്താവുന്ന ഒരു നക്ഷത്രമാണ് വിശാഖം. സ്വന്തം ജോലി കാര്യത്തിൽ ഒരുപാട് ആത്മാർത്ഥതയോടു കൂടി പ്രവർത്തിക്കുന്നവർ ആയിരിക്കും.

വിശാഖം നക്ഷത്രത്തിൽ ജനിച്ച ആളുകൾ. ഇവർ മറ്റുള്ളവർക്ക് ഉപകാരമായി ചെയ്യുന്ന പ്രവർത്തികൾ ചില സമയങ്ങളിൽ ഇവർക്ക് തന്നെ വിനയാകാം. ഇത്തരത്തിൽ ഒന്നാണ് വിഷുക്കൈനീട്ടം. അനിഴം നക്ഷത്രക്കാരുടെ കാര്യവും ഇതിൽ നിന്നും മറിച്ചല്ല. എന്നാൽ ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് കൈനീട്ടം കൊടുക്കണമെന്ന് ആഗ്രഹം വല്ലാതെ ഉണ്ട് എങ്കിൽ സ്വന്തം കുടുംബത്തിലുള്ളവർക്ക് നൽകാം.

Leave a Reply

Your email address will not be published. Required fields are marked *