വളരെ എളുപ്പത്തിൽ തന്നെ വ്യത്യസ്തമായ രീതിയിൽ ഒരു ദിവസം തയ്യാറാക്കി നോക്കാനുള്ള റെസിപി ആണ് ഇന്നത്തെ വീഡിയോ പങ്കുവയ്ക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം ഡിഗ്രികൾ ചെയ്തു നോക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം കണ്ടെത്താൻ സാധിക്കുമ. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതിയിൽ ചെയ്തു നോക്കുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് വ്യത്യസ്തമായ രീതിയിൽ ഒരു ദിവസം ഉണ്ടാക്കി നോക്കാൻ ഇതുകൊണ്ട് സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവർക്കും ചെയ്യുന്നവൻ ഒരു രീതി കൂടിയാണിത്.
അതിനായി നമ്മൾ പ്രധാനമായും ഇവിടെ ഉപയോഗിക്കുന്നത് പച്ചരിയും ഉഴുന്നും നല്ലരീതിയിൽ കഴുകിയതിനുശേഷം വെള്ളത്തിലിട്ടു വയ്ക്കുക. നാലഞ്ചു മണിക്കൂർ കുതിരാൻ വെച്ചതിനുശേഷം എടുക്കുകയാണെങ്കിൽ അതിലേക്ക് അല്പം ഉലുവ കൂടി ചേർത്ത് കൊടുക്കാം. ശേഷം മിക്സിയുടെ ജാർ ഇലേക്ക് ഇട്ടതിനുശേഷം ചുവന്നുള്ളി അല്പം ഉപ്പ് പഞ്ചസാര തേങ്ങ വെള്ളം എന്നിവ ചേർത്ത്.
നല്ല രീതിയിൽ അരച്ചെടുക്കുക. നല്ല രീതിയിൽ അരച്ചെടുത്ത അതിനുശേഷം വെളിച്ചെണ്ണ കൂട്ടിച്ചേർക്കാം. മാവ് നല്ല രീതിയിൽ ലൂസ് ആക്കി എടുത്ത് ദിവസത്തിൽ പരത്തി എടുക്കാം. വളരെ സോഫ്റ്റായ രുചികരവുമായ ദോശ നമുക്ക് നിമിഷത്തിനുള്ളിൽ തയ്യാറാക്കാൻ സാധിക്കും. അതുകൊണ്ട് എല്ലാവർക്കും ഇത്തരത്തിലുള്ള രീതിയിൽ ദോശ തയ്യാറാക്കി നോക്കാവുന്നതാണ്.
വളരെ വ്യത്യസ്തവും രുചികരവും ആയിരിക്കും ഈ ദോശ. ചുവന്നുള്ളി ചേർത്ത് ഉള്ളതുകൊണ്ട് തന്നെ വ്യത്യസ്ത രുചിയിൽ നമുക്ക് എളുപ്പത്തിൽ തന്നെ നല്ല ചൂട് ദോശ കഴിക്കാവുന്നതാണ്. ചട്നി യോടൊപ്പം ഓ സാമ്പാറിന് ഒപ്പമോ നല്ല രീതിയിൽ കഴിക്കുന്ന ദിവസം എല്ലാവരും ഒന്ന് ട്രൈ ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.