വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലുണ്ടാകുന്ന യൂറിക്കാസിഡ് അളവ് കുറച്ച് എടുക്കേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യം തന്നെയാണ്. യൂറിക് ആസിഡ് കൂടുമ്പോൾ നമുക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരാറുണ്ട്. പലപ്പോഴും അതിരാവിലെ എഴുന്നേൽക്കുമ്പോഴുള്ള ക്ഷീണം തളർച്ച കൈകാലുകൾ കോച്ചി പിടിക്കുന്നത് എല്ലാം ഇതുകൊണ്ടുള്ള ബുദ്ധിമുട്ടുകൾ തന്നെയാണ്. അതുകൊണ്ട് തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ യൂറിക്കാസിഡ് അളവ് കുറച്ച് നല്ല രീതിയിലുള്ള മാറ്റങ്ങൾ.
എഴുതുകയാണെങ്കിൽ ശരീരത്തിന് നല്ല രീതിയിലുള്ള വ്യത്യാസം കാണാൻ സാധിക്കും. യൂറിക് ആസിഡ് കൂടുന്നത് അനുസരിച്ച് ക്രിസ്റ്റലുകൾ രൂപീകരിക്കപ്പെട്ടത് സന്ധികൾ ഇടയിൽ അടിഞ്ഞുകൂടുന്നത് ഭാഗമായിട്ടാണ് കടുത്ത സന്ധിവേദന നേരിടേണ്ടതായി വരുന്നത്. പല വിധത്തിലുള്ള മരുന്നുകൾ കഴിച്ചിട്ടും ഒരു തരത്തിലുള്ള പ്രയോജനമില്ല എന്ന് പറയുന്നവർ തീർച്ചയായും യൂറിക്കാസിഡ് ടെസ്റ്റ് ചെയ്തു നോക്കുന്നത് വളരെ ഉചിതമായ രീതിയിൽ എടുക്കും.
ഇല്ലാത്തപക്ഷം ഇതിന് വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരും. യൂറിക്കാസിഡ് കുറച്ച് എടുക്കാൻ നമ്മുടെ ആഹാരരീതിയും ജീവിതശൈലിയും നല്ല രീതിയിൽ മെനഞ്ഞെടുത്ത മതിയാകും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം കാര്യങ്ങൾ അറിയാൻ ശ്രമിക്കുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ സാധിക്കും.
ഇതിന് ആഹാരക്രമീകരണം വളരെ ആവശ്യമുള്ള കാര്യമാണ്. പയർ പരിപ്പ് മാംസം ഇറച്ചി എന്നിവയെല്ലാം പൂർണമായും ഒഴിവാക്കേണ്ടത് ആവശ്യമാണ്. പാലുൽപ്പന്നങ്ങൾ ടൈറ്റ് ആവുന്നതാണ്. ധാരാളം വെള്ളം കുടിക്കുകയും നല്ല രീതി വ്യായാമം ചെയ്യുകയും അത്യാവശ്യമായ കാര്യമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.