പഴംപൊരി വ്യത്യസ്തമായ രീതിയിൽ ചെയ്യാൻ ഇങ്ങനെ ചെയ്യും | Tasty Evening Snack Recipe

നമ്മുടെ വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു വിഭാഗം തന്നെയാണ് പഴംപൊരി എങ്കിലും പലപ്പോഴും ഇത് തയ്യാറാക്കി എടുക്കാനുള്ള ബുദ്ധിമുട്ട് കാരണം നമ്മൾ ഇതിന് ഒഴിവാക്കാറുണ്ട്. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പഴംപൊരി തയ്യാറാക്കി എടുക്കാനുള്ള ഒരു റെസിപ്പി ആണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമ്മൾ ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരത്തിലുള്ള റെസിപ്പി നമ്മൾ ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള വ്യത്യാസം കാണാൻ സാധിക്കുന്നത്.

   

അതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്നത് രീതികൾ എല്ലാരും ചെയ്തു നോക്കുക. വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കാൻ പറ്റുന്ന ഈ പഴംപൊരി എല്ലാവരും ഒന്നു ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിൽ വ്യത്യസ്തമായ രീതിയിൽ നമുക്ക് തയ്യാറാക്കാം. ഇതിനു വേണ്ടി ഇത്രയും പഞ്ചസാരയും കൂടി മിച്ചർ നല്ലതുപോലെ പൊടിച്ചെടുക്കുക.

അതിനുശേഷം ഒരു പാത്രത്തിലേക്ക് ഇതിലേക്ക് അല്പം മൈദ പൊടി ചേർത്ത്.ഏലക്കാപൊടി മഞ്ഞൾപൊടി ഉപ്പ് എന്നിവ ചേർത്ത് നല്ലരീതിയിൽ മിക്സ് ചെയ്തു എടുക്കുക. ഇതിലേക്ക് അൽപം വെള്ളം ചേർത്ത് നല്ല രീതിയിൽ ബാറ്ററി തയ്യാറാക്കി എടുക്കുക. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്നത് രീതികൾ ചെയ്യുകയാണെങ്കിൽ.

നല്ല രീതിയിൽ തന്നെ നമ്മുക്ക് പഴംപൊരി തയ്യാറാക്കി എടുക്കാം. ശേഷം 10 മിനിറ്റ് ഇത് അറസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം ഇതിലേക്ക് പഴം മുക്കി ചൂടായ എണ്ണയിലിട്ട് വറുത്ത് വരുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *