രാവിലെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് ഇത് അറിഞ്ഞിരിക്കുക

പലവിധത്തിലുള്ള സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന പ്രചരണങ്ങളെ കുറിച്ചുള്ള ഒരുതരത്തിലുള്ള അറിവാണ് ഇന്നത്തെ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. അതിരാവിലെ വായിലുണ്ടാകുന്ന ഉമിനീരുകൊണ്ടു ചേർക്കുന്നതും പല്ലു തേക്കാതെ വെള്ളം കുടിക്കുന്നത് മരണം വളരെയധികം കാര്യങ്ങൾ ആണെന്നാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. എന്നാൽ ഉമിനീർ ഗ്രന്ഥിയിൽ അടങ്ങിയിരിക്കുന്ന വളരെയധികം ബാക്റ്റീരിയകൾ ഉണ്ട്. ഇത് ഉമിനീരിലൂടെ കുടിയിറക്കുന്ന പഴയ രംഗത്തെത്തുകയും ഇതുവഴി ഇവയുടെ പ്രവർത്തനം നമ്മുടെ ശരീരത്തിന് വളരെയധികം ദോഷകരമായി ബാധിക്കുകയും.

   

ചെയ്യുന്നു. അതുകൊണ്ട് തീർച്ചയായിട്ടും ഇത്തരം രീതികൾ ചെയ്യാതിരിക്കുന്നതാണ് വളരെ ഉത്തമമായ രീതി. നമ്മുടെ വായക്കകത്ത് നിമിഷനേരംകൊണ്ട് ബാക്ടീരിയകളുടെ എണ്ണം പെരുകുന്നത് സാധാരണമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ തീർച്ചയായും എല്ലാവരും അറിയുക. സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.

തീർച്ചയായും ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമ്മുടെ ശരീരത്തിലേക്ക് ഇത്തരത്തിലുള്ള ബാക്ടീരിയകളെ ഇറങ്ങുമ്പോൾ വളരെയധികം മോശമായ പ്രവർത്തനമാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകാനുള്ള സാധ്യത ഉള്ളത്. ഇത് നമ്മുടെ ശരീരത്തിനും മുടിക്ക് ചർമത്തിന് വളരെ നല്ലതാണ് എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്ന കൊണ്ടിരിക്കുന്നത് എന്നാൽ ഇത്.

വെറും തെറ്റായ ധാരണകൾ മാത്രമാണെന്നും ഇതിനുള്ള ശാസ്ത്രീയ വശങ്ങൾ അറിയാതെയാണ് ഇത്തരം കാര്യങ്ങൾ പറയുന്നതെന്നും അറിയുക.. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഇത്തരം വ്യാജ പ്രചാരണങ്ങൾ പ്രചരിപ്പിക്കുന് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത് വളരെ തെറ്റായി മാർഗമാണ്. ഇതുവഴിയുണ്ടാകുന്ന പാർശ്വഫലങ്ങളും ഇവർ അനുഭവിക്കേണ്ടതായി വരുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *