കുട്ടികളുടെ ആരോഗ്യവും ഓർമ്മശക്തിയും വർദ്ധിപ്പിക്കാൻ എളുപ്പ വഴി.

കുട്ടികൾക്ക് അവരുടെ ജീവിതത്തിൽ ഓർമ്മശക്തി ഉണ്ടാവുക ആരോഗ്യം ഉണ്ടാവുക എന്നിങ്ങനെയുള്ളതെല്ലാം അവരെയായി മാതാപിതാക്കൾക്കാണ് നിർബന്ധം ഉണ്ടാവുക. ഇത്തരത്തിൽ നിങ്ങളുടെ കുട്ടിയുടെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഭക്ഷണം കഴിപ്പിക്കുന്ന കാര്യത്തിൽ അല്പം ഒരു ശ്രദ്ധ നൽകുക. ഒരിക്കലും കുട്ടികളെ നിർബന്ധിച്ചു സഹായിച്ചു ഭക്ഷണം.

   

കഴിപ്പിക്കാതിരിക്കാം. ഒരു കുട്ടിയുടെ ആരോഗ്യം ശ്രദ്ധിക്കണം എന്നുണ്ടെങ്കിൽ അവരുടെ വിശപ്പിന് മാനിക്കുക എന്നത് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യമാണ്. ശകാരിച്ച് ഭക്ഷണം കഴിപ്പിക്കുന്നതുകൊണ്ട് അവരുടെ ശരീരത്തിൽ ആ കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിക്കണമെന്നോ പ്രവർത്തിക്കണമെന്നോ സാഹചര്യം ഉണ്ടാകില്ല. അതുകൊണ്ട് അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവരുടെ സമയമനുസരിച്ച്.

സാവധാനം കഴിക്കാനായി സമയം കൊടുക്കുക. ഒരിക്കലും നിങ്ങളുടെ മക്കളുടെ ഭക്ഷണ രീതി മറ്റുള്ളവരുടേതുമായി കമ്പയർ ചെയ്യാതിരിക്കുക. ജനനസമയത്ത് കുഞ്ഞിനുണ്ടാകുന്ന ഭാരത്തിന്റെ രണ്ട് ഇരട്ടി വളർച്ചയായിരിക്കും പിന്നീടങ്ങോട്ട് ഉണ്ടാവുക. ഒരു വയസ്സ് വരെയുള്ള കാലഘട്ടത്തിൽ കുഞ്ഞിനെ മുലപ്പാൽ മാത്രം നൽകണമെന്നാണ് പറയാറുള്ളത്. എന്നാൽ പിന്നീടുള്ള ഒരു വർഷത്തേക്ക് കുഞ്ഞിനെ കുറുക്കും മറ്റും നൽകാറുണ്ട്. എന്നാൽ ഇതേ ഭക്ഷണ രീതി അടുത്ത ഒരു വർഷം കൂടിയ അല്പം നാളത്തേക്ക് കൂടിയത് തുടരുമ്പോൾ .

കുഞ്ഞിന് അതും മടുക്കുകയും ആ ഭക്ഷണത്തോട് താല്പര്യക്കുറവ് കാണിക്കുകയും ചെയ്യും. ഇത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ മക്കൾക്ക് ഇഷ്ടമുള്ള ഭക്ഷണം ആരോഗ്യകരമായ രീതിയിൽ പാകം ചെയ്തു നൽകുക. എന്നാൽ അനാരോഗ്യകരമായ രീതിയിലുള്ള മാഗി ലെയ്സ് കൊഴുപ്പുള്ള ഭക്ഷണങ്ങൾ അമിതമായ കാർബോഹൈഡ്രേറ്റ് എന്നിവയെല്ലാം പരമാവധിയും ഒഴിവാക്കാം. മുളപ്പിച്ച പയർ വർഗ്ഗങ്ങൾ മുട്ട ചീര എന്നിവയെല്ലാം ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്താം. കൂടുതൽ അറിവിനായി വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *