വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈസിയായി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ പറ്റുന്ന റെസിപ്പി ആണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന recipe എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നമുക്ക് ഈ റെസിപ്പി തയ്യാറാക്കി എടുക്കാം. അതിനുവേണ്ടി നമ്മൾ ഗോതമ്പു മാവിലേക്ക് അല്പം വെള്ളം ചേർത്ത് മിക്സിയിൽ ഇട്ടു കൊടുക്കുക. അതിലേക്ക് കുറച്ച് തേങ്ങയും ചോറും കൂടി ചേർത്ത് അൽപം പുളിയുള്ള തൈരും കൂട്ടിച്ചേർത്ത് നല്ലരീതിയിൽ അരച്ചെടുക്കുക.
ഇതാരാ മണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ ഒന്ന് റസ്റ്റ് ചെയ്യാൻ വയ്ക്കുക. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിൽ ഉള്ള രീതിയിൽ ദോശ ഉണ്ടാക്കി എടുക്കുകയാണെങ്കിൽ നല്ല സോഫ്റ്റ് ദോശ ലഭിക്കുന്നതാണ്. അതിനുശേഷം ഒരു പാത്രത്തിലേക്ക് എണ്ണയൊഴിച്ച് അല്പം വറ്റൽമുളക് വഴറ്റിയതിനു ശേഷം സവാള വലിയ കഷണങ്ങളായി അരിഞ്ഞ് വഴറ്റുക.
ഫ്രെയിം ഓഫ് ചെയ്തതിനു ശേഷം ഇതിലേക്ക് നാലു സ്പൂൺ തേങ്ങ ചേർത്തതിനുശേഷം നല്ലരീതിയിൽ മിക്സ് ചെയ്ത് അരച്ചെടുക്കുക. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഇത്തരത്തിലുള്ള ബ്രേക്ഫാസ്റ്റ് എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. ഇത്തരത്തിലുള്ള രീതിയിലുള്ള ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിക്കൊടുക്കും എല്ലാവർക്കും ഇഷ്ടപ്പെടുകയും ഹെൽത്ത് ആയിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് കൂടിയായിരിക്കും.
തിരക്കുള്ള ദിവസം ആണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന കാര്യമാണ്. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം ചെയ്യണം. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ സാധിക്കുന്നു. അതുകൊണ്ട് തീർച്ചയായും ഇത്തരം രീതികൾ നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.