പഴം കൊണ്ട് അടിപൊളി റെസിപ്പി ചെയ്തു നോക്കൂ

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പഴം കൊണ്ട് ഒരു തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ഈവനിംഗ് റെസിപ്പി ഓഫ് ഇന്ത്യയുടെ പരിചയപ്പെടുത്തുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ റെസിപ്പി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരം വീടുകൾ ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള ഒരു എസ് ബി ഐ തയ്യാറാക്കാൻ സാധിക്കുന്നു. ഇത്തരം നിങ്ങളെല്ലാവരും ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തിട്ട് ഇത്തരത്തിലുള്ള കാര്യങ്ങൾ നമുക്ക് തീർച്ചയായിട്ടും ചെയ്തു നോക്കാം.

   

അതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. മഴ മറ്റ് നമ്മുടെ വീട്ടിലുള്ള മറ്റ് സാധനങ്ങളും ഉപയോഗിച്ചുകൊണ്ടാണ് ഈ റെസിപ്പി തയ്യാറാക്കുന്നത്., അതുകൊണ്ട് തീർച്ചയായും എല്ലാവരും ഈ തെളിവുകൾ ചെയ്തു നോക്കുക. പഴം പഞ്ചസാര നല്ല രീതിയിൽ മിക്സിയിലിട്ട് അടിച്ചതിനു ശേഷം.

അതിലേക്ക് അല്പം മൈദാമാവ് ചുക്കും ഏലക്കായ പൊടി കായപ്പൊടി ഉപ്പ് സോഡ പൊടി എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക കുറച്ച് സമയം നല്ലരീതിയിൽ പൊന്തി വരാൻ വെച്ചതിനുശേഷം ചൂടായ എണ്ണയിലേക്ക് കോരിയിട്ട് കോരിയെടുക്കുക. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ചെയ്തു നോക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം കാണാൻ സാധിക്കും.

എളുപ്പത്തിൽ തന്നെ നമുക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നല്ല രീതിയിലുള്ള സ്നേഹം ഉണ്ടാക്കിയെടുക്കാൻ സാധിക്കുമോ. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ വീടുകളിൽ ഒന്ന് ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള സ്നേക്ക് നമുക്ക് തയ്യാറാക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *