രുചികരമായ ഈ രീതിയിൽ മീൻ പൊരിച്ചു നോക്കൂ | Tasty Fish Fry At Home

എളുപ്പത്തിൽ തന്നെ രുചികരമായ രീതിയിൽ മീൻ പൊരിച്ചു നോക്കാനുള്ള രീതിയാണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരം രീതി എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരം രീതികളിലൂടെ നമുക്ക് നല്ല രീതിയിലുള്ള മാറ്റങ്ങൾ കണ്ടെത്താൻ സാധിക്കുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിൽ മാറ്റങ്ങൾ കണ്ടെത്താൻ ഇതുവഴി സാധിക്കും അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ചെയ്യുക.

   

നല്ല രീതിയിലുള്ള മാറ്റങ്ങൾ ഇതുവഴി നമുക്ക് സാധ്യമാകുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള രീതികൾ എല്ലാവരും ചെയ്യുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം കാണാൻ ഇതുകൊണ്ട് സാധിക്കും. അതുകൊണ്ട് ഇത്തരം രീതികൾ എല്ലാവരും ചെയ്യുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും ചെയ്തു നോക്കുക.

ഒരു അല്പം പെരിഞ്ചീരകം നല്ലജീരകം നല്ലരീതിയിൽ പൊടിച്ചെടുക്കുക. ശേഷം അതിലേക്ക് ഇഞ്ചി വെളുത്തുള്ളി കറിവേപ്പില എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം ഈ നിലയ്ക്ക് അല്പം മുളകുപൊടി ചേർത്ത് ഈ മസാലയിലേക്ക് ചേർത്തതിനുശേഷം മഞ്ഞൾപ്പൊടി ചെറുനാരങ്ങാനീര് കുരുമുളകുപൊടി എന്നിവ ചേർത്ത് അരിപ്പൊടി കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക.

അത് അല്പസമയം ടെസ്റ്റ് ചെയ്യാൻ വെച്ചതിനുശേഷം വറുത്തെടുക്കുക അനുചിതമായ മീൻ പൊരിച്ചത് തയ്യാറാകും. വ്യത്യസ്തമായ ഈ പൊരിച്ചത് എല്ലാവരും വീടുകളിൽ ചെയ്തു നോക്കുകയാണെങ്കിൽ വളരെ രുചികരം ആയിരിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത് രീതികൾ ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *