രുചികരമായ റെസിപ്പി എല്ലാവരും ചെയ്തു നോക്കൂ.

വളരെ പെട്ടെന്ന് തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ വരുന്ന രുചികരമായ റെസിപ്പി ആണ് ഇന്നത്തെ വീഡിയോ വഴി പങ്കുവെക്കുന്നത്. എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന റെസിപ്പി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിൽ ഈ റെസിപ്പി നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്നു. എളുപ്പത്തിൽ തന്നെ തയ്യാറാക്കിയിരിക്കുന്ന ഈ റെസിപ്പി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്.

   

നമ്മൾ ഇപ്പോഴും വീട്ടിൽ ഒരുപാട് തരത്തിലുള്ള ചർച്ചകളും മറ്റും തയ്യാറാക്കുന്നതിനു പകരമായി ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ ഏറ്റവും ഉചിതമായ അച്ചാർ നമുക്ക് റെഡിയാക്കി എടുക്കാൻ സാധിക്കും. നിമിഷ നേരം കൊണ്ട് തന്നെ തയ്യാറാക്കി എടുക്കാൻ പറ്റും അതുകൊണ്ട് ഇതിന് അധികജോലി നമുക്ക് ആവശ്യമില്ല. പ്രധാനമായും ഈന്തപ്പഴവും പച്ചമുളക് ആണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്.

ഒരു പാൻ അടുപ്പത്ത് വെച്ച് അതിനുശേഷം അല്പം എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക അതിലേക്ക് വേപ്പില വറ്റൽ മുളക് എന്നിവ ചേർത്ത് ചൂടാക്കുക. ഇഞ്ചി ആൽബം വെളുത്തുള്ളി എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. അതിനുശേഷം അതിലേക്ക് രണ്ട് സ്പൂൺ മുളകുപൊടി കുറച്ച് മഞ്ഞൾപ്പൊടി കുറച്ച് കായപ്പൊടി എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക.

അതിനുശേഷം നല്ലതുപോലെ വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് ഈന്തപ്പഴം കൂടി ചേർത്ത് കൊടുക്കുക. അതിനുശേഷം ശർക്കര നല്ലതുപോലെ എഡിറ്റ് ചേർത്ത് കൊടുക്കുക. ഇത്തരത്തിലുള്ള രീതി ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ രുചികരമായ നമുക്ക് ചെയ്തെടുക്കാൻ സാധിക്കുന്നു. അതുകൊണ്ടുതന്നെ എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *