തുടയിടുക്ക് കളിലും തലയിലും നഖങ്ങൾക്കിടയിൽ ഉം കാണുന്ന അസുഖത്തെ കുറിച്ച് അറിയുക.

പലപ്പോഴും സങ്കലന പാതകൾ നമുക്ക് നമ്മുടെ ശരീരത്തിലേക്ക് വന്നുചേരുന്നത് സാധാരണമാണ്. എന്നാൽ ഇതുപോലെയുള്ള തുടയിടുക്ക് കളിലും തലയിലും നഖങ്ങൾക്കിടയിൽ മെല്ലാം കണ്ടുവരുന്ന ഇത്തരത്തിലുള്ള അവസ്ഥ പലപ്പോഴും നമ്മൾ തിരിച്ചറിയാതെ പോകാറുണ്ട്. പെട്ടെന്ന് തന്നെ അടിക്കാൻ സാധ്യതയുള്ള ഇത്തരത്തിലുള്ള അവസ്ഥകൾ തീർച്ചയായും നമ്മൾ തിരിച്ചറിഞ്ഞു ഇരിക്കേണ്ടതാണ്. ഒരാളിൽ നിന്ന് ഒരാളിലേക്ക് പകരാൻ സാധ്യതയുള്ള ഈ രോഗം ഒരു ഫംഗൽ അണുബാധ തന്നെയാണ്.

   

വളരെയധികം ജീനുകൾ ഉള്ള ഒരു ഫംഗൽ അണുബാധ ആണ് ഇത്. അതുകൊണ്ടുതന്നെ പകരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് ഇതു പകരാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ട് ഇത്തരം സാധ്യതകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. വളരെ എളുപ്പത്തിൽ തന്നെ ഈ ഫംഗൽ അണുബാധ എങ്ങനെ നിയന്ത്രിച്ച് എടുക്കാം എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നുണ്ട്.

പ്രധാനമായിട്ടും ഒരു ഡെർമറ്റോളജിസ്റ്റ് കൺസൾട്ടേഷൻ ഇല്ലാതെ ഇതിന് ഒരിക്കലും നിയന്ത്രിക്കാൻ സാധിക്കുന്നതല്ല. പലപ്പോഴും ചെറിയ രീതിയിൽ ആയിരിക്കാം ഇത് തലയിലും മറ്റും കണ്ടുവരുന്നത്. എന്നാൽ ഇതിന് ഉടനെതന്നെ ആരും ട്രീറ്റ്മെൻറ് എടുക്കരുത്. മറിച്ച് ഡെർമറ്റോളജിസ്റ്റ് സഹായത്തോടെ മാത്രം ഇത് പൂർണമായി മാറ്റിയെടുക്കാൻ ശ്രമിക്കുക. നമ്മുടെ കയ്യിൽ ഉള്ള ഏതെങ്കിലും ഒരു ഓയിൽമെൻറ് ആലോചന ഉപയോഗിച്ചു.

സ്ക്രബ് ചെയ്ത് ഇതിനെ മാറ്റി എടുക്കാമെന്ന് ധരിക്കാതിരിക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയല്ല ഇത്. നല്ലതുപോലെ ക്ലീൻ ചെയ്തു ഈ ഫംഗൽ അണുബാധ പൂർണമായും മാറ്റി എടുത്തില്ലെങ്കിൽ വീട്ടിലുള്ള എല്ലാവരിലേക്കും പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ നല്ലൊരു ഡോക്ടറുടെ സഹായത്തോടുകൂടി ഇതിനെ പൂർണ്ണമായും മാറ്റിയെടുക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *