വളരെ എളുപ്പത്തിൽ വീടുകളിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു ഈവനിംഗ് സ്നാക്ക് ഇന്നത്തെ വിധിയിലൂടെ പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവരും വീടുകളിൽ ഒന്ന് ചെയ്തു നോക്കുക. നമുക്കെപ്പോഴും ഈവനിംഗ് നാഗിൻ വെറൈറ്റി സാധനങ്ങൾ ഉപയോഗിക്കേണ്ടത് അത്യാവശ്യമായി വരാറുണ്ട്. എന്നാൽ പലപ്പോഴും നമ്മൾ ഇതിനെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ ഇല്ല എന്നുള്ളതാണ് സത്യം.
വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈവനിംഗ് എല്ലാവർക്കും ചെയ്തു നോക്കാവുന്ന കൂടിയാണ്. മാത്രമല്ല ഇതിൻറെ രുചി വളരെ വ്യത്യസ്തവും നമുക്ക് ഇതുവരെ കഴിയാത്തതുമായ ഈവനിംഗ് തീർച്ചയായും ചെയ്യാം. വീട്ടിൽ തന്നെ നമുക്ക് വീടുകളിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഇതിൻറെ റെസിപ്പി വളരെ ഈസി ആണ്. വീട്ടിലുള്ള മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈസി നഗർ എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക.
ഇതിനു വേണ്ടി ഒരു പാത്രത്തിൽ നല്ലതുപോലെ വെള്ളം തിളപ്പിച്ച് എടുത്തതിനു ശേഷം അതിലേക്ക് അല്പം നെയ്യ് ചേർത്ത് കൊടുക്കുക. ഇത് തിളച്ചുവരുമ്പോൾ ഒരു കപ്പ് തേങ്ങ ചിരകിയതും കൂടി ചേർത്ത് കൊടുക്കുക. ഇത് നല്ലപോലെ തിളച്ചു വരുമ്പോൾ രണ്ട് കപ്പ് പുട്ടുപൊടി കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇങ്ങനെ മിക്സ് ചെയ്താൽ.
എടുത്തതിനുശേഷം ചെറിയ ബോളുകൾ ആക്കി ഉരുട്ടിയെടുക്കുക. ഇത് ടീം അറിഞ്ഞ വെച്ച് ആവി കയറ്റി വേവിച്ചെടുക്കുക എന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി വളരെ രുചികരമായ സ്നേഹം നമുക്ക് ഉണ്ടാക്കി തരുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.