ഒരാളും ഇങ്ങനെ ഒരു സൂത്ര വഴി പറഞ്ഞു തരില്ല

ഇഷ്ടമുള്ള ഡ്രസ്സുകൾ ആണ് എങ്കിലും ചില സമയങ്ങളിൽ ഇത് ഉപയോഗിക്കാതെ നാം മാറ്റിവയ്ക്കുകയോ കണ്ണിൽപ്പെടാതെ മാറിയിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ മിക്കവാറും സമയത്തും ഉണ്ടാകുന്ന ഒരു പ്രധാന ബുദ്ധിമുട്ട് ആണ് ഈ വസ്ത്രങ്ങളിൽ മഞ്ഞ നിറത്തിലുള്ള ഒരു നിറം ഉണ്ടാകുന്നത്. നിങ്ങളും ഈ രീതിയിൽ ശ്രദ്ധയില്ലാതെ മാറ്റിവെച്ച വസ്ത്രങ്ങൾ നിറംമങ്ങിക്കിടക്കുന്ന ഒരു അവസ്ഥ ഉണ്ടാകുമ്പോൾ എന്താണ് ചെയ്യാറുള്ളത്.

   

പ്രത്യേകിച്ചും ഇത്തരം സാഹചര്യങ്ങളിൽ ഒട്ടും ബുദ്ധിമുട്ടാതെ വളരെ ഈസിയായി നിറവും പറയും വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത്. ഒട്ടും ചിലവില്ലാതെ നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ഈ ഒരു കാര്യം ഉപയോഗിച്ച് നിങ്ങൾക്കിത് വളരെ എളുപ്പത്തിൽ ചെയ്യാം. പറഞ്ഞാൽ വിശ്വസിക്കാൻ കഴിയാത്ത രീതിയിലുള്ള ഒരു റിസൾട്ട് തന്നെ നിങ്ങൾക്ക് ഇതുവഴി ലഭിക്കുന്നു.

അതിനെ വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങളാണ് എങ്കിൽ കൂടിയും ഈ വസ്ത്രത്തിൽ മഞ്ഞനിറത്തിലുള്ള കറയോ തുരുമ്പ് പറയാറുണ്ട് എങ്കിൽ ഇത് വളരെ പെട്ടെന്ന് ഇല്ലാതാക്കാനായി കുറച്ച് വെള്ളത്തിലേക്ക് അല്പം ഹാർപിക് ഒഴിച്ച് ലയിപ്പിക്കുക. പത്രത്തിലെ കാറ് എത്രത്തോളം ഉണ്ട് അതിനനുസരിച്ച് ഹാർപിക് യോജിപ്പിക്കാം.

ശേഷം ഈ ഒരു മിക്സ് ഈ കറപിടിച്ച ഭാഗത്ത് പുരട്ടിക്കൊടുക്കുകയോ വസ്ത്രം മുഴുവനായും ഇതിൽ മുക്കിവയ്ക്കുകയോ ചെയ്യാം. കുറച്ചുസമയത്തിനുശേഷം നല്ല തിളച്ച വെള്ളത്തിൽ ഇട്ട് ഒന്നുകൂടി പിഴിഞ്ഞെടുത്ത് ഈ കറ മുഴുവനായും പോയിരിക്കും. ഷർട്ടിന്റെ കോളറിൽ പറ്റിപ്പിടിക്കുന്ന കറ ഇല്ലാതാക്കാൻ വേണ്ടി അവിടെ ഒരുടാപ്പ് ഒട്ടിച്ചു കൊടുത്താൽ മതി. തുടർന്ന് അറിയാൻ വീഡിയോ മുഴുവൻ കാണാം.