തുടയിടുക്ക് കളിൽ പലപ്പോഴും കറുപ്പുനിറവും ദുർഗന്ധവും അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നാൽ ഇക്കാര്യങ്ങൾ പലപ്പോഴും പലരും മറച്ചുവയ്ക്കുകയാണ് പതിവ്. പുറത്തു പറയാനുള്ള മടി കാരണം പലരും പലപ്പോഴും ഇക്കാര്യങ്ങൾ മറച്ചു വയ്ക്കാറുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ ഒരിക്കലും മറച്ചു വെക്കേണ്ട കാര്യങ്ങൾ അല്ലെന്നും മാറ്റി എടുക്കേണ്ടതാണ് നവാസ് നമ്മൾ തിരിച്ചറിയണം. വളരെ എളുപ്പത്തിൽ തന്നെ ഇത് മാറ്റിയെടുക്കാനും നമ്മളെക്കൊണ്ട് സാധ്യമാകുന്ന കാര്യങ്ങളാണ്.
വളരെ എളുപ്പത്തിൽ തന്നെ തുടയിടുക്കിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതികളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോ സംസാരിക്കുന്നത്. നമ്മുടെ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ മാത്രം ഉപയോഗിച്ച് കൊണ്ട് നമുക്ക് ചെയ്തെടുക്കാവുന്നതാണ്. ഇതിനുവേണ്ടി ഉരുളക്കിഴങ്ങ് നല്ലതുപോലെ ഗ്രേറ്റ് ചെയ്ത അതിൻറെ നീരെടുക്കുക. അതിലേക്ക് അല്പം ചെറുനാരങ്ങാനീരും പി ട്രീ ഓയിലും ചേർത്ത് കൊടുക്കുക.
അതിനുശേഷം അതുപോലെ ചെയ്തതിനുശേഷം ഈ മിശ്രിതം പുരട്ടി കൊടുക്കുക. അല്പം ആലോവേര ജല എടുത്തതിനുശേഷം അതിലേക്ക് റോസ് വാട്ടർ മിക്സ് ചെയ്ത് നല്ലതുപോലെ പതപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് ഈ ഭാഗങ്ങളിൽ പുരട്ടി കൊടുക്കുകയാണെങ്കിൽ കറുത്ത നിറവും ചൊറിച്ചിലും എല്ലാം മാറി കിട്ടുന്നതാണ്. ഇത്തരത്തിലുള്ള രീതികൾ നമ്മൾ തീർച്ചയായും പരീക്ഷിച്ചുനോക്കുക.
എങ്കിൽ മാത്രമാണ് ഇതുകൊണ്ടുള്ള മാറ്റം നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നത്. വെളിച്ചെണ്ണയും അല്പം റോസ് വാട്ടർ മിക്സ് ചെയ്തു പുരട്ടുന്നതും വളരെ ഉത്തമമായ മാർഗ്ഗമാണ്. ഇത്തരം രീതികൾ പരീക്ഷിക്കുക ആണെങ്കിൽ ഒരു ഒരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം നിറങ്ങൾ മാറ്റി എടുക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.