കുപ്പി മാത്രമുപയോഗിച്ച് മാറാല ചൂല് തയ്യാറാക്കി എടുക്കാം

വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു മാറാൻ ചൂലാണ് ഇന്നത്തെ വീഡിയോയിലൂടെ പങ്കുവെച്ചത്. ആരും വിചാരിക്കാത്ത വ്യത്യസ്തമായ ഈ രീതി എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒന്നു കൂടിയാണ്. നമ്മൾ പലപ്പോഴും വലിയ പൈസ കൊടുത്തിട്ടാണ് വലിയ മാറാല ചുരു വാങ്ങിക്കുന്നത്. എന്നാൽ ഇത്തരത്തിൽ വാങ്ങിക്കുന്നത് എളുപ്പത്തിൽ ഒടിഞ്ഞു പോകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. മാത്രമല്ല അമിതമായ കനമുള്ളവനെ ആണെങ്കിൽ നമുക്ക് ഉയർത്തി ഉപയോഗിക്കുന്നതിനും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

   

എന്നാൽ അങ്ങനെ ഒന്ന് ആവശ്യമില്ലാത്ത വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ മാറാൻ റസൂൽ എല്ലാവരും വീടുകളിൽ ഒന്ന് ചെയ്തു നോക്കുക. വളരെ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഇതിന് പഴയ ചിലവ് വരുന്നത് വളരെ തുച്ഛമാണ്. മാത്രമല്ല ഇതുകൊണ്ട് നമുക്ക് എത്ര കാലം വേണമെങ്കിലും ഉപയോഗിക്കാനും സാധ്യമാകുന്നു. ഇതിനുവേണ്ടി നമ്മൾ എടുക്കുന്നത് മൂന്നു കുപ്പി ആണ്.

കുപ്പിയുടെ മുകൾഭാഗം രണ്ടെണ്ണത്തിനെ മുറിച്ച് അതിനുശേഷം ചെറിയ ലൈറ്റുകൾ ആയി കട്ട് ചെയ്ത് എടുക്കുക. ഒരു കുപ്പിയുടെ മുകൾഭാഗം മുറിക്കാതെ വയ്ക്കുക. അതുവഴി ഉപയോഗിച്ച് മൂന്നെണ്ണം അകത്തേക്ക് ആക്കി ഒട്ടിച്ച എടുക്കുക. അതിനുശേഷം കുപ്പിയുടെ ഉള്ള ഭാഗം തുറന്ന് കൂലി അതിൽ ഘടിപ്പിക്കുക. വളരെ എളുപ്പത്തിൽ തന്നെ മാറാല ചൂടിൽ തയ്യാറാക്കി എടുക്കാൻ സാധിച്ചു.

വളരെ ചുരുങ്ങിയ സമയം കൊണ്ട് ചുരുങ്ങി ചെലവുകളും തയ്യാറാക്കിയ മാർ ആലോചിച്ചു നമുക്ക് വളരെ ഈസി ആയി ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല ഇതുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ മാറാല വൃത്തിയാക്കാനും സാധ്യമാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *