വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന കുറച്ചു മാർഗ്ഗങ്ങളെ പറ്റിയാണ് ഇന്നിവിടെ ചർച്ചചെയ്യുന്നത്. നമുക്ക് വീടുകളിൽ ചെയ്തെടുക്കാൻ പറ്റുന്ന ചില മാർഗ്ഗങ്ങളാണ് ഇവിടെ ചർച്ചചെയ്യുന്നത്. വളരെ പെട്ടെന്ന് തന്നെ ചെയ്തെടുക്കാൻ പറ്റുന്ന കുറച്ചു രീതികളെക്കുറിച്ച് ഇങ്ങനെ പറയുന്നത്. നമ്മുടെ വീടുകളിൽ എപ്പോഴും സാധാരണയായി ചുമരുകളിൽ മറ്റുമായി പല തരത്തിലുള്ള കറകൾ അടിഞ്ഞ്കൂടാറുണ്ട്. എന്നാൽ പലപ്പോഴും ഇത് എങ്ങനെ നീക്കം ചെയ്യാം എന്ന് നമുക്ക് അറിയില്ല.
വളരെ പെട്ടെന്നു തന്നെ നീക്കം ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് നമുക്ക് ഇത് വളരെ നല്ല രീതിയിൽ നമുക്ക് നീക്കം ചെയ്യാൻ ആയിട്ട് സാധിക്കും. ബീറ്റ് മറ്റെന്തെങ്കിലും വസ്തുക്കൾ ഉപയോഗിച്ച് വൃത്തിയാക്കുക യാണെങ്കിൽ പെയിൻറിംഗ് കളർ മാറി പോകാനുള്ള സാധ്യത വളരെയേറെയാണ്. എന്നാൽ ഇത് വളരെ എളുപ്പത്തിൽ നമുക്ക് ടൂത് പേസ്റ്റ് ഉപയോഗിച്ച് നീക്കം ചെയ്യാവുന്നതാണ്. ഇത്തരത്തിലുള്ള രീതി അറിയാത്തതുകൊണ്ടാണ് പലപ്പോഴും നമ്മൾ ഇത് നീക്കം ചെയ്യാത്തത്.
ടൈൽ ഇടയിലുള്ള ചെറിയ കറകൾ എല്ലാം നമുക്ക് ഇത്തരത്തിൽ നീക്കം ചെയ്യാൻ സാധിക്കുന്നു. വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്തെടുക്കാൻ ഇതുകൊണ്ട് സാധ്യമാകും. ഇതുപോലെ തന്നെ നമുക്ക് ജനലുകളിലും വാതിലുകളിലും ഉള്ള പൊടിയില് നീക്കം ചെയ്യാൻ വളരെ എളുപ്പത്തിൽ ഒരു മോപ്പ് തയ്യാറാക്കി എടുക്കാൻ സാധിക്കും.
വീട്ടിലുള്ള ഒരു പഴയ തുണി ഉപയോഗിച്ച് കുപ്പി മുറിച്ച് എടുത്തതിനുശേഷം അതിൻറെ മുകൾഭാഗത്തായി ഈ തുണി നല്ല രീതിയിൽ മുറിച്ചെടുത്ത വെച്ചുകെട്ടി അതിനുശേഷം നമുക്ക് എങ്ങനെ ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിലുള്ള മോപ്പ് ആകുമ്പോൾ എത്ര ഉയരത്തിലുള്ളത് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്തെടുക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.