മുഖത്തിനു വേണ്ടി എന്തെല്ലാം ചെയ്യണമെന്നറിയാതെ നടക്കുന്നവരാണ് ഇന്നത്തെ തലമുറ. ഒരുപാട് പൈസ ഫേഷ്യൽ ചെയ്യുന്നതിനായി പാർലറുകളിൽ കൊണ്ട് ചിലവാക്കുന്ന ഇവർ അറിഞ്ഞിരിക്കാൻ വേണ്ടിയാണ് ഇന്നത്തെ വീഡിയോ ചെയ്യുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ മുഖം ഫേഷ്യൽ ചെയ്തു എടുക്കാനായി ഇങ്ങനെ മാത്രം ചെയ്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിക്ക് വളരെ പൈസ ചെലവും കുറവാണ്.
നമ്മുടെ മുഖത്ത് ഉണ്ടാകുന്ന എല്ലാ കറുത്ത പാടുകളും മാറ്റി മുഖം പോലെ തുടങ്ങുന്നതിനും ഇത് കാരണമാകും. മുഖത്തുണ്ടാകുന്ന ഡ്രൈ nasa എല്ലാം മാറ്റി മുഖം നല്ല മിനുസമുള്ള ആക്കുന്നതിനും ഇത് വളരെയധികം സഹായകമാണ്. വളരെ എളുപ്പത്തിൽ തന്നെ വീടുകളിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിക്ക് ചിലവ് വളരെ കുറവാണ് വരുന്നത്. നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന കൊണ്ട് ഫേഷ്യൽ ചെയ്യാനായി പാർലറുകളിൽ പോകേണ്ട ആവശ്യമില്ല.
വീട്ടിൽ ഇരുന്നുകൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന രീതി എല്ലാവരും ചെയ്തു നോക്കുക. ഇതിനുവേണ്ടി പ്രധാനമായി എടുത്തിരിക്കുന്നത് പപ്പയാണ്. പപ്പായ ഉപയോഗിച്ചാണ് ഇന്നിവിടെ ഇത് ചെയ്യുന്നത്. വളരെ എളുപ്പത്തിൽ പപ്പായ സ്മാഷ് ചെയ്തതിനുശേഷം ഇതിലേക്ക് അരിപ്പൊടി ചേർത്ത് കൊടുക്കുക. ഇത് നല്ലപോലെ മിക്സ് ചെയ്തതിനുശേഷം ഇതിലേക്ക് തേനും പാലും ചേർത്തു കൊടുക്കുക.
ഈ മിക്സ് നല്ലതുപോലെ മിക്സ് ചെയ്ത് എടുത്തതിനുശേഷം വളരെ എളുപ്പത്തിൽ മുഖത്ത് പുരട്ടി കൊടുക്കാവുന്നതാണ്. ഇത് പുരട്ടി തുടർച്ചയായ രണ്ട് ദിവസത്തിനുശേഷം വളരെയധികം മാറ്റം കാണാൻ സാധ്യമാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്.