വളരെയധികംഗുണങ്ങളുള്ള പലതരം ചെടികളും നമ്മുടെ ചുറ്റുപാട ഉണ്ട്. എന്നാൽ പലപ്പോഴും നമ്മൾ ഇവയെ വേണ്ടവിധത്തിൽ ഉപയോഗിക്കാറില്ല എന്നതാണ് വാസ്തവം. അതിൽപെട്ട ഒന്നാണ് ആടലോടകം. നമ്മുടെ ഗ്രാമീണ പ്രദേശങ്ങളിലെല്ലാം സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ഈ ആടലോടകം. എന്നാൽ അതിനു വേണ്ട വിധത്തിലുള്ള പ്രചാരം നമ്മൾ നൽകിയിട്ടില്ല എന്നതാണ് സത്യം. ഏറ്റവും വലിയ ഔഷധമായി ഉപയോഗിക്കുന്ന ആടലോടകം പലപ്പോഴും പല രോഗങ്ങൾക്കുള്ള മരുന്ന് ആയിട്ടാണ് കണക്കാക്കുന്നത്.
ആയുർവേദത്തിൽ അടങ്ങിയിരിക്കുന്ന പല മരുന്നുകളിലും ഒരു പ്രധാന ഘടകം ആടലോടകം ആണ്. ചുമ കഫക്കെട്ട് നെഞ്ചിൽ അടങ്ങിയിരിക്കുന്ന കഫം എന്നിവ പുറത്തു തള്ളുന്നതിനു വേണ്ടി ഏറ്റവും വലിയ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. അധികമാകുമ്പോൾ ആടലോടകത്തിൻറെ ഇല പിഴിഞ്ഞ് കുടിക്കുന്നത് പെട്ടെന്ന് തന്നെ കഫം ശ്രമിക്കുന്നത്. വലിയ വില കൊടുത്ത് വാങ്ങിക്കുന്ന ആൻറിബയോട്ടിക് കളകളും വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ രോഗത്തെ ശമിപ്പിക്കാനുള്ള ശേഷിക്കുന്നുണ്ട്.
നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന പല കഫ് സിറപ്പ് ഘടകം ആടലോടകം തന്നെയാണ്. അതുകൊണ്ടുതന്നെ ആടലോടകത്തിൽ നമ്മൾ ഒരിക്കലും അറിയാതെ പോകരുത്. വയറിളക്കത്തിനുള്ള മരുന്നായും കഫപിത്തരോഗ ങ്ങൾക്കുള്ള പ്രധാന മരുന്നായും ഇതിനെ ഉപയോഗിക്കാറുണ്ട്. കുറ്റിച്ചെടിയായി വളരുന്ന ഇത് രണ്ടുതരത്തിലുണ്ട്. ചിറ്റാടലോടകം എന്നാണ് വേറൊരു വിഭാഗത്തെ അറിയപ്പെടുന്നത്.
എന്നാൽ ഇത് കേരളത്തിൽ മാത്രമാണ് പ്രധാനമായും കണ്ടുവരുന്നത്. ഇത്തരത്തിലുള്ള ചെടികളുടെ ഉപയോഗം വഴി നമുക്ക് പലവിധ രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ സാധിക്കും. എന്നാൽ ഇവയെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താതെ ഭാഗമായിട്ടാണ് നമ്മൾ ഇവയെ കൂടുതൽ അറിയാതെ പോകുന്നതുകൊണ്ടാണ് ഇലയുടെ ഗുണങ്ങൾ നമ്മളിലേക്ക് എത്താത്തത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.