മിക്ക വീടുകളിലും കാണപ്പെടുന്ന സാധാരണ മരങ്ങളാണ് മാവും പ്ലാവും. ഇവയില്ലാത്ത വീടുകൾ വളരെ ചുരുക്കം ആയിരിക്കും. പ്രത്യേകിച്ച് മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട വന് തന്നെയാണ് ചക്ക മാങ്ങ തുടങ്ങിയ പഴങ്ങൾ. ഇന്ന് കടയിൽ നിന്നും വാങ്ങിക്കുന്ന ഇത്തരം പഴങ്ങളിൽ ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. നിരവധി രാസവളങ്ങൾ ചേർത്താണ് ഇവ വളർത്തുന്നതും പഴുപ്പിച്ച് എടുക്കുന്നതും എല്ലാം.
എന്നാൽ നമ്മുടെ വീട്ടിലുള്ള മാവും പ്ലാവും നല്ലപോലെ കായ്ക്കുവാൻ ചില സൂത്രങ്ങൾ നമുക്ക് തന്നെ ചെയ്യാവുന്നതാണ്. വളരെ നാച്ചുറലായി നമ്മുടെ വീട്ടിൽ സിലബമായി ലഭിക്കുന്ന ഒരു പദാർത്ഥം ഉപയോഗിച്ച് മരം നിറയെ പഴങ്ങൾ ഉണ്ടാക്കിയെടുക്കാം. നാച്ചുറലായി വളരുന്ന മരങ്ങളിൽ പെട്ടെന്ന് തന്നെ പൂക്കളും കൈകളും ഉണ്ടാകും എന്നാൽ നമ്മൾ വാങ്ങിച്ചു വയ്ക്കുന്നവരാണെങ്കിൽ അത് നല്ലപോലെ.
ശുശ്രൂഷിക്കേണ്ടതുണ്ട് മരത്തിൻറെ ചുറ്റുമായി തടമെടുത്ത് അതിലേക്ക് കടലപ്പിണ്ണാക്ക് എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് ചാണകപ്പൊടി തുടങ്ങിയവയെല്ലാം സമാസമം എടുത്ത് വെള്ളത്തിൽ നല്ലപോലെ കുതിർത്ത് അത്രയും തന്നെ പച്ചവെള്ളം ചേർത്ത് ഇതിന് ചുവട്ടിൽ ആയി ചേർത്തു മരത്തിൻറെ ചുവട്ടിൽ ആയി ഇട്ട് കൊടുക്കുക. നാച്ചുറലായ ജൈവവളങ്ങൾ ചേർക്കുന്നത് കൊണ്ട് യാതൊരു പാർശ്വഫലങ്ങളും.
ഉണ്ടാവുകയില്ല കൂടാതെ മാവിനും പ്ലാവിനും നല്ല പോലെ വെള്ളം നനച്ചു കൊടുക്കേണ്ടതുണ്ട്. ഇവയുടെ ഇലകൾ കീടങ്ങൾ തിന്ന് നശിച്ചു പോകാറുണ്ട്. ഇത്തരം ഇലകൾ വരുമ്പോൾ തന്നെ പറിച്ചു മാറ്റുക അല്ലെങ്കിൽ അത് കൂടുതൽ വ്യാപിക്കും. ജൈവമായ കീടനാശിനികൾ ഇതിൽ തെളിച്ചു കൊടുക്കുന്നത് നല്ലതാണ്. മാവും പ്ലാവും നല്ലപോലെ കായ്ക്കുവാൻ നിരവധി ടിപ്പുകൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.