കരിമ്പൻ കുത്തിയ വസ്ത്രങ്ങൾ എങ്ങനെ തൂവെള്ളയാക്കി മാറ്റാം, ഉരച്ചു കഴുകി ബുദ്ധിമുട്ടേണ്ട…

മിക്ക വീടുകളിലും കരിമ്പൻ കുത്തിയ തുണികൾ ഉണ്ടാകും. പ്രത്യേകിച്ചും മഴക്കാലം ആകുമ്പോൾ തുണികളിൽ കൂടുതലായി കരുമ്പൻപുളികൾ ഉണ്ടാകുന്നു. പ്രത്യേകിച്ചും സ്ഥിരമായി ഉപയോഗിക്കുന്ന സ്കൂൾ യൂണിഫോമുകളിൽ വളരെ പെട്ടെന്ന് തന്നെ കരിമ്പന ഉണ്ടാകും ഇതിനുള്ള നല്ലൊരു പരിഹാരമാർഗമാണ് ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത്. വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആയിരിക്കും.

   

എന്നതിൽ യാതൊരു സംശയവുമില്ല. വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് തന്നെയാണ് ഈ രീതി നമ്മൾ ട്രൈ ചെയ്യുന്നത്. വെള്ളനിറത്തിലുള്ള വസ്ത്രങ്ങളിലും കളർ വസ്ത്രങ്ങളിലും വ്യത്യസ്ത രീതിയിലാണ് കരിമ്പൻ കളയുന്നത്. എണ്ണമയവും കരിമ്പൻ പുള്ളികളും കറയും എല്ലാം കളയുന്നതിന് ഈ ഒരു രീതി തന്നെ പരീക്ഷിക്കാവുന്നതാണ്. ആദ്യമായി നിറമുള്ള വസ്ത്രങ്ങളിൽ എങ്ങനെ കരിമ്പൻ പുള്ളികൾ കളയാമെന്ന്  നോക്കാം.

പണ്ടുകാലത്ത് അലക്കുക ചെയ്തിരുന്ന ഒരു രീതിയാണിത്. ആദ്യം തന്നെ കരിമ്പനയുള്ള ഭാഗം നല്ലപോലെ നനച്ചു കൊടുക്കുക അതിനുശേഷം അതിലേക്ക് അല്പം അലക്കുകാരൻ ചേർത്തു കൊടുക്കണം. പിന്നീട് അതിലേക്ക് കുറച്ച് വെള്ള വിനീഗർ കൂടി ചേർത്തു കൊടുക്കേണ്ടതുണ്ട്. അതിനുശേഷം ഏത് ഡിറ്റർജെന്റ് ആണോ നമ്മൾ വീട്ടിൽ ഉപയോഗിക്കുന്നത് അതുകൂടി അതിനു മുകളിലായി ഇട്ടു കൊടുക്കണം കുറച്ച്     സമയം.

ഇതുപോലെ വയ്ക്കേണ്ടതുണ്ട് അതിനുശേഷം ചെറുതായി ഉരച്ചു കൊടുക്കുക. അടുത്തതായി ഈ തുണി കഞ്ഞിവെള്ളത്തിലിട്ട് നല്ലപോലെ തിളപ്പിച്ച് എടുക്കേണ്ടതുണ്ട്. കഞ്ഞിവെള്ളം ഉപയോഗിച്ച് കരിമ്പൻ കുത്തിയ തുണികൾ ക്ലീൻ ചെയ്താൽ അത് നല്ലപോലെ വൃത്തിയാക്കുകയും തുണികളിലെ തിളക്കം നഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നു. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു               നോക്കൂ.