ഈ ടിപ്സ് അറിയാതെ പോയാൽ വലിയ നഷ്ടം, വീട് പുതുപുത്തൻ ആക്കാം…

വീട് ക്ലീൻ ചെയ്ത് എടുക്കുക എന്നത് പലർക്കും ഒരുപാട് ബുദ്ധിമുട്ടുള്ള കാര്യമാണ്. മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും മാറാലയും പൊടിയും തട്ടിയില്ലെങ്കിൽ അലർജിയും മറ്റ് ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവും. പ്രത്യേകിച്ചും കുട്ടികളുള്ള വീടുകൾ ആണെങ്കിൽ പെട്ടെന്ന് തന്നെ അലർജിയും മറ്റുമുണ്ടാവും. വളരെ എളുപ്പത്തിൽ ഒട്ടും തന്നെ പൊടി ആകാതെ വീട് ക്ലീൻ ചെയ്ത് എടുക്കാൻ.

   

ഉള്ള നിരവധി ഐഡിയകളാണ് ഈ വീഡിയോയിലൂടെ പറയുന്നത് മാസത്തിൽ ഒരിക്കൽ മാത്രം ഇതുപോലെ ഒന്നു ചെയ്താൽ മതിയാകും. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് മാത്രമാണ് ഇതെല്ലാം ചെയ്യുന്നത് അതുകൊണ്ടുതന്നെ എല്ലാവർക്കും പ്രയോജനം ആകും. വിലകുറയുന്ന സമയത്ത് നമ്മൾ കൂടുതൽ ഇഞ്ചി വാങ്ങിച്ച് സൂക്ഷിക്കാറുണ്ട് വേനൽ കാലമാണെങ്കിൽ ഇത് പെട്ടെന്ന് ചുരുങ്ങി പോവുകയും.

മഴക്കാലം ആണെങ്കിൽ പെട്ടെന്ന് ചീഞ്ഞു പോവുകയും ചെയ്യുന്നു ആദ്യം തന്നെ നല്ലപോലെ വൃത്തിയായി മണ്ണും ചെളിയും എല്ലാം കളഞ്ഞ്, പിന്നീട് ഗ്ലാസിന്റെ ഒരു ബൗൾ എടുത്ത് അതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഇഞ്ചി ഇട്ട് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മാസങ്ങളോളം കേടാകാതെ ഇരിക്കുന്നു. 100% ഇഫക്ടീവായ ഒരു അടിപൊളി ടിപ്പാണിത്. ഒരു ചെറിയ ബൗൾ എടുത്ത്.

അതിലേക്ക് കർപ്പൂരം പൊടിച്ചതും കുറച്ചു ബേക്കിംഗ് സോഡയും ചേർത്ത് കൊടുക്കുക പിന്നീട് അതിലേക്ക് കുറച്ചു ചൂടുവെള്ളം ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കുക അത് ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റിയതിനുശേഷം. കിച്ചനും ഡൈനിങ് ടേബിളും എല്ലാം തുടിക്കുന്നതിനായി എടുക്കാവുന്നതാണ്. കർപ്പൂരത്തിന്റെ ഗുണം പറയാതെ തന്നെ എല്ലാവർക്കും അറിയാം. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.