വീട്ടിൽ മിക്സിയുള്ളവർ ഉറപ്പായും അറിഞ്ഞിരിക്കണം, ഇങ്ങനെ ചെയ്താൽ വലിയ അപകടം…

നമ്മുടെ വീട്ടിലുള്ള എത്ര പഴകിയ മിക്സിയും പുതിയതാക്കി മാറ്റാം അതിനുള്ള ഒരു അടിപൊളി സൂത്രമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. മിക്സി ഒരു ഇലക്ട്രിക് ഉപകരണം ആയതുകൊണ്ട് തന്നെ നമ്മൾ പാത്രങ്ങൾ കഴുകിയെടുക്കുന്നത് പോലെ ഒരിക്കലും ക്ലീൻ ചെയ്യുവാൻ പറ്റുന്നതല്ല. പലപ്പോഴും ഓരോ സാധനങ്ങൾ മിക്സിയിൽ അരച്ചെടുക്കുമ്പോൾ അവ പുറത്തേക്ക് പോവുകയും കൂടുതൽ കറ പിടിക്കുകയും.

   

അഴുക്കുകൾ പരക്കുകയും ചെയ്യുന്നു. മിക്സി ക്ലീൻ ചെയ്യുന്നതിനുള്ള വ്യത്യസ്ത മാർഗ്ഗങ്ങൾ ഇവിടെ കാണിച്ചുതരുന്നു. ഇതുകൂടാതെ മിക്സിയുടെ ജാറിന്റെ മൂർച്ച ഇടയ്ക്കിടെ കൂട്ടേണ്ടതുണ്ട് അതെങ്ങനെയാണെന്നും ഈ വീഡിയോയിൽ നിന്ന് തന്നെ മനസ്സിലാക്കാം. ക്ലീൻ ചെയ്യുന്നതിനായി ഒരു സൊലൂഷൻ തയ്യാറാക്കി എടുക്കണം ബൗളിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡാ ചേർത്തു കൊടുക്കണം.

അതിലേക്ക് കുറച്ചു ഉപ്പുപൊടി കൂടി ചേർത്തു കൊടുക്കുക പിന്നീട് പാത്രം കഴുകുന്ന ഡിഷ് വാഷ് ലിക്വിടും മിക്സ് ചെയ്യണം. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന പേസ്റ്റ് കൂടി അതിലേക്ക് ചേർക്കണം കുറച്ചു വിനാഗിരി കൂടി ചേർത്ത് ഇവയെല്ലാം കൂടി നന്നായി യോജിപ്പിച്ച് എടുക്കുക. അടുത്തതായി അതിലേക്ക് നാരങ്ങയുടെ നീര് കൂടി പിഴിഞ്ഞ് ചേർക്കണം ഇത് ഓപ്ഷണൽ മാത്രമാണ് വിനാഗിരി ഉള്ളതുകൊണ്ട്.

തന്നെ നാരങ്ങ ചേർത്തില്ലെങ്കിലും കുഴപ്പമില്ല. ഇതിൽ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്നവയാണ് അതുകൊണ്ടുതന്നെ ഈ സൊല്യൂഷൻ തയ്യാറാക്കുവാനും മിക്സി ഇടയ്ക്കിടയ്ക്ക് ക്ലീൻ ചെയ്യുവാനും യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. മിക്സിയുടെ ജാറിന്റെ അടിവശവും നല്ല രീതിയിൽ അഴുക്ക് പിടിച്ചിട്ടുണ്ടാവും ഈ ലിക്വിഡ് ഉപയോഗിച്ച് തന്നെ എല്ലാം ക്ലീൻ ചെയ്യാം.