ബക്കറ്റും കപ്പും മിനിറ്റുകൾക്കുള്ളിൽ പുതിയതാക്കുവാൻ ആവശ്യമില്ല ഇനി സോപ്പിന്റെ ആവശ്യമില്ല…

വീട് ക്ലീൻ ചെയ്യുക എന്നത് പലർക്കും തലവേദന പിടിച്ച ഒരു കാര്യമാണ്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബാത്റൂം ക്ലീൻ ആക്കുക എന്നത്. പ്രത്യേകിച്ചും ബാത്റൂമിലെ കപ്പിലെയും ബക്കറ്റിലെയും വഴുവഴുപ്പ് കളയുവാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരുന്നു. നമുക്ക് തൊടുമ്പോൾ തന്നെ ഒരുപാട് ബുദ്ധിമുട്ട് ഫീൽ ചെയ്യും. ഇത് കഴുകിയെടുക്കുവാനും വളരെ ബുദ്ധിമുട്ടാണ് സോപ്പോ ഡിഷ് വാഷോ ഉപയോഗിക്കുന്നതിലൂടെ.

   

ഇത് പൂർണ്ണമായും വൃത്തിയാക്കണം എന്നില്ല. സ്റ്റീലിന്റെ സ്ക്രബർ ആണ് നമ്മൾ ഉപയോഗിക്കുന്നതെങ്കിൽ അതിൽ ഒരുപാട് പാടുകൾ വീഴാനും സാധ്യതയുണ്ട്. എന്നാൽ ഇങ്ങനെ ഒന്നും ചെയ്യാതെ സോപ്പ് ഉപയോഗിക്കാതെ തന്നെ വളരെ ഈസി ആയിട്ട് എങ്ങനെ ക്ലീൻ ചെയ്യാം എന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ മനസ്സിലാക്കാം. ഇതിനായി ഉപയോഗിക്കുന്നത് കുറച്ചു ഉപ്പു മാത്രമാണ്, യാതൊരു കാരണവശാലും.

കല്ലുപ്പ് എടുക്കാൻ പാടുള്ളതല്ല പൊടിയുപ്പ് ഉപയോഗിച്ചാണ് നമ്മൾ ഇത് ചെയ്യാൻ പോകുന്നത്. കല്ലുപ്പ് ഉപയോഗിക്കുകയാണെങ്കിൽ ഇതിലെ സ്ക്രാച്ചുകൾ വരാനുള്ള സാധ്യതകൾ കൂടുതലാണ്. കൈകൊണ്ട് വൃത്തിയാക്കി എടുക്കുന്നതാണ് ഏറ്റവും ഉത്തമം. കുറച്ചു ഉപ്പ് എടുത്ത് ബക്കറ്റിലും കപ്പിലും നന്നായി തേച്ചു കൊടുക്കുക ഇങ്ങനെ ചെയ്യുന്നതിലൂടെ അതിലെ വഴുവഴുപ്പ് മാറിക്കിട്ടും അതിൻറെ ഇടയിലുള്ള ഭാഗം.

വൃത്തിയാക്കാനായി ചെറിയ ബ്രഷ് ഉപയോഗിക്കുന്നത് നല്ലതായിരിക്കും. സോപ്പ് ഉപയോഗിക്കാതെ തന്നെ വെള്ളം ഉപയോഗിച്ച് കഴുകിയെടുക്കുകയാണെങ്കിൽ അത് വളരെയധികം വൃത്തിയാവും കപ്പിലെയും ബക്കറ്റിലെയും വഴുവഴുപ്പ് മാറിക്കിട്ടും. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഈ രീതി വീട്ടമ്മമാർക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണുക.