പത്തു പൈസ ചെലവില്ലാതെ പല്ലിയെയും പാറ്റയെയും നിമിഷനേരം കൊണ്ട് തുരത്താം…

വീട്ടമ്മമാർക്ക് ഉപകാരപ്രദമാകുന്ന നിരവധി ഐഡിയകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിത്യ ജീവിതത്തിൽ സഹായകമാകുന്ന ഒരുപാട് പൊടി കൈകൾ ഇതിലൂടെ പറയുന്നു. ഇതിൽ ആദ്യമായി തന്നെ വളരെ എളുപ്പത്തിൽ ബീഫ് എങ്ങനെ കറി വയ്ക്കാം എന്നാണ് സൂചിപ്പിക്കുന്നത്. ആദ്യമായി ബീഫ് കഴുകി എടുക്കുമ്പോൾ അതിലേക്ക് കുറച്ചു വിനാഗിരിയും ഉപ്പും ചേർത്ത് കൊടുക്കണം.

   

അതിലേക്ക് കുറച്ച് സവാളയും തക്കാളിയും പച്ചമുളകും യോജിപ്പിച്ച് കുക്കറിൽ വച്ച് വേവിച്ചെടുക്കണം. പിന്നീട് അതിലേക്ക് ആവശ്യത്തിനുള്ള ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചേർത്തു കൊടുക്കേണ്ടതാണ്. ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി വേവിച്ചെടുക്കുക. പിന്നീട് അതിലേക്ക് എല്ലാവിധ മസാലകളും ചേർത്തു കൊടുക്കണം. കുറച്ചു വെളിച്ചെണ്ണ കൂടി ചേർത്ത് നന്നായി വേവിച്ചെടുത്ത്.

കറി നമുക്ക് ഉപയോഗിക്കാവുന്നതാണ്. ക്യാരറ്റിന്റെ തൊലി കളയുവാൻ വളരെ എളുപ്പത്തിൽ കഴിയും അതിനായി ഒരു കുപ്പിയുടെ മൂടി മാത്രം മതിയാകും. കുട്ടികൾക്ക് വരെ ഈസിയായി ചെയ്യാവുന്നതാണ്. പുതിയ ഫ്ലാസ്ക് വാങ്ങിക്കുന്ന സമയത്ത് അതു ഉടൻ തന്നെ സോപ്പ് ഇട്ട് കഴുകാൻ പാടുള്ളതല്ല. അങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ അതിൻറെ ചില്ല് നാശമായി പോകും. നല്ല ചൂടുള്ള തിളച്ച വെള്ളം ഇതിലേക്ക് ഒഴിച്ച്.

കുറച്ചു സമയത്തിനുശേഷം കഴുകി എടുക്കാവുന്ന. പലപ്പോഴും എലി പാറ്റ തുടങ്ങിയവ കൊണ്ട് ബുദ്ധിമുട്ട് നേരിടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അവയെ വളരെ എളുപ്പത്തിൽ ഓടി ഒരു അടിപൊളി ടെക്നിക് ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. തൈര് ഉപയോഗിച്ചാണ് നമ്മൾ ഇത് തയ്യാറാക്കി എടുക്കുന്നത്. കൂടുതൽ ടിപ്പുകളും മറ്റു മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.