ഇനി വില കൂടിയ അരിയേക്കാൾ മെച്ചം ഇതുതന്നെ

നമ്മുടെ വീടുകളിലും ചിലപ്പോഴൊക്കെ ഉണ്ടാകുന്ന ചില വലിയ പ്രധാന പ്രശ്നങ്ങൾ ഒന്നുതന്നെയാണ് ചോറ് ആക്കുന്ന സമയത്ത് ഇത് ഒരുപാട് വെന്തു കുഴഞ്ഞു പോകുന്നു എന്ന ഒരു പ്രശ്നം. സാധാരണ കടയിൽ നിന്നും വാങ്ങുന്ന വിലകൂടിയ അരിയേക്കാൾ പലപ്പോഴും റേഷൻ കടയിൽ നിന്നും വാങ്ങുന്ന അരി നാം ഇഷ്ടമല്ലാതെ മാറ്റിവയ്ക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്.

   

എന്നാൽ ഇങ്ങനെ റേഷൻ കടയിൽ നിന്നും കിട്ടുന്ന അരിയെ നിങ്ങൾ ശരിയായ രീതിയിലാണ് പാകം ചെയ്യുന്നത് എങ്കിൽ ഇത് കടയിൽ നിന്നും വാങ്ങുന്ന 40 ഉം 50 രൂപ വിലയുള്ള അരിയുടെ അതേ രീതിയിൽ തന്നെ ഭാഗം ചെയ്തെടുക്കാൻ നിങ്ങൾക്കും സാധിക്കും. അരി വേവിച്ചെടുക്കുന്ന സമയത്ത് ഉണ്ടാകുന്ന ചില ചെറിയ പാക പിഴവുകള്‍ ഒഴിവാക്കിയാൽ.

തന്നെ നിങ്ങൾക്കും ഇതൊക്കെ സാധിക്കും. ആദ്യമേ ഇത്തരത്തിൽ റേഷൻ കടയിൽ നിന്നും കിട്ടുന്ന അരിയാണ് എങ്കിൽ ഇത് അകത്തുള്ള തവിടും പ്രാണികളും ഒഴിവാക്കണം. ശേഷം ഈ അരി നല്ല വൃത്തിയായി ഉപ്പും ചൂടുവെള്ളവും ഉപയോഗിച്ച് തന്നെ കഴുകിയെടുക്കാം. ഇങ്ങനെ കഴുകി വൃത്തിയാക്കിയെടുത്ത് അരി തിളച്ച വെള്ളത്തിൽ ഇട്ട്.

നന്നായി തിളച്ചു വരുന്ന സമയത്ത് ഇതിലേക്ക് കുറച്ചു ചൂട് വെള്ളം ഒഴിച്ചു കൊടുക്കാം. ഇങ്ങനെ ഒഴിച്ചുകൊടുത്ത ഉടനെ തന്നെ ഗ്യാസ് ഓഫ് ചെയ്ത് വയ്ക്കാം. ശേഷം ഇതിലേക്ക് കുറച്ച് പച്ചവെള്ളം ഒഴിച്ച് അരി ഊറ്റി എടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടുനോക്കാം.