നവരാത്രി ദിവസങ്ങളുടെ അവസാന ഭാഗത്തേക്ക് എത്തിക്കഴിഞ്ഞു . ഇതുമായി ബന്ധപ്പെട്ട തൊടുകുറിയെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയാം. കൂടാതെ നവരാത്രിയുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങളും പരിചയപ്പെടാം. തൊടുകുറിയുമായി ബന്ധപ്പെട്ട രണ്ട് ചിത്രങ്ങൾ ആദ്യം പരിചയപ്പെടാം. ഒന്ന് ത്രിദേവിമാരുടേതും രണ്ട് ശിവപാർവതിമാരുടേതും . ഹൈന്ദവ വിശ്വാസം അനുസരിച്ച് ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരുടെ സ്ത്രീ പതിപ്പാണ് ത്രിദേവി രൂപം അതായത് ആദിപരാശക്തിയുടെ മൂന്ന് ഭാവങ്ങളാണ് ത്രിദേവിമാർ .
അതുകൊണ്ടുതന്നെ ഇവരെ മൂന്നു പേരെയും യഥാക്രമം മഹാകാളി, മഹാലക്ഷ്മി, മഹാസ്വരസ്വതി എന്ന് നാം കരുതിപ്പോരുന്നു . ത്രിദേവിമാർക്കും ത്രിമൂർത്തികൾക്കും ആധാരം ആയിരിക്കുന്നവളാണ് ആദിപരാശക്തി . ഇത്തരത്തിലുള്ള പ്രത്യേകതകൾ ഉള്ളതുകൊണ്ടാണ് നവരാത്രിയെ മൂന്ന് ഭാഗങ്ങളാക്കി വിഭജിച്ചിരിക്കുന്നത് . ആദ്യഭാഗം തമോ ഗുണം . ഇവിടെ ദുർഗ്ഗാദേവിക്കാണ് പ്രാധാന്യം രണ്ടാം ഭാഗമായ ബൗദ്ധിക സുഖങ്ങളൾക്ക് പ്രാധാന്യം നൽകുന്ന രചോ ഗുണത്തെ പ്രതിനിധാനം ചെയ്തുകൊണ്ട്.
ലക്ഷ്മി ദേവിക്കും അവസാന മൂന്ന് ദിവസം സത്വഗുണത്തിൽ വിരാജിക്കുന്ന അറിവിന്റെ ദേവതയായ സരസ്വതിക്കും പ്രാധാന്യം നൽകുന്നു . ഇത്തരത്തിൽ ആഘോഷിക്കുന്നത് കൊണ്ടാണ് 9ദിവസം കഴിഞ്ഞ് വരുന്ന പത്താമത്തെ ദിവസം തമസ്സിനെതിരെ പോരാടി ജയിക്കുന്ന വിജയദശമിയായി ആഘോഷിക്കുന്നത്. രണ്ടാമത്തെ ചിത്രമായ ഭാര്യാഭർത്താക്കന്മാർക്ക് വളരെ നല്ലതാണ് അവർ രണ്ടു ശരീരമാണെങ്കിലും ഒരു മനസ്സായി ജീവിക്കേണ്ടവരാണ് എന്നാണ് ഈ ചിത്രം സൂചിപ്പിക്കുന്നത്.
അതുകൊണ്ടുതന്നെ ഇവർക്കിടയിൽ വഴക്കുകൾ ഉണ്ടെങ്കിലും ഐക്യം മത്യ സൂക്ഷ്മ പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് വളരെ നല്ലതാണ് . ഒന്നാമത്തെ ചിത്രം തെരഞ്ഞെടുത്തവർക്ക് മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാതെ മുന്നോട്ട് പോകുന്നതാണ് നല്ലത് . മുൻഷിന്റെ കൂടുതലുള്ളവർ അത് കുറയ്ക്കണം. തീർച്ചയായും നിങ്ങൾ വിജയത്തിലെത്തും . രണ്ടാമത്തെ ചിത്രം തെരഞ്ഞെടുത്ത ആളുകളുടെ ഇതുവരെയുള്ള എല്ലാ കഷ്ടപ്പാടുകളും നീക്കി നല്ല മനോബലം വർദ്ധിക്കും. കൂടാതെ ശരിയായ തീരുമാനങ്ങളുടെ ജീവിതത്തിൽ വിജയിക്കാനും ആകും.