ഇനി സമയം കളയുക എന്നതിനേക്കാൾ ഉപരിയായി നിങ്ങളുടെ സമയം മെനക്കെടുക്കാത്ത ഈ കാര്യങ്ങൾ നിങ്ങളും നിങ്ങളുടെ വീടുകളിൽ ഒന്ന് ചെയ്തു നോക്കണം. സാധാരണയായി നിങ്ങളുടെ വീടുകളിൽ പലപ്പോഴും ശ്രദ്ധയില്ലാതെ വരുന്നതിനു ഭാഗമായി വീടിന്റെ പല ഭാഗങ്ങളിലും മാറാലയും മറ്റും പിടിച്ച് ഇവ വൃത്തികേട് ആകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഇങ്ങനെ മാറാല പിടിച്ച ഭാഗങ്ങൾ വൃത്തിയാക്കാനും.
ഇനി ആ ഭാഗത്ത് പെട്ടെന്നൊന്നും മണൽ വരാതിരിക്കാനും വേണ്ടി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഈസി ആയ ചില കാര്യങ്ങൾ പരിചയപ്പെടാം. പ്രത്യേകിച്ചും മാല പൂർണമായി ഒഴിവാക്കാനും നിങ്ങളുടെ വീട്ടിലെ മാറാല ഉണ്ടാക്കുന്നഎട്ടുകാലിയെ തുടക്കാനും വേണ്ടി ആദ്യമേ ഒരു പാത്രത്തിലേക്ക് വിനാഗിരി നാരങ്ങ എന്നിവ ചേർത്ത് ഇത് ശേഷം വെള്ളത്തിൽ മുക്കിയെടുത്ത തുണികൊണ്ട്.
മാറാലതുടസ് ഭാഗത്തെല്ലാം തന്നെ ഇതുകൊണ്ട് വീണ്ടും ഒന്ന് തുടച്ചാൽ മതി. മാത്രമല്ല പെട്ടെന്ന് എവിടെയെങ്കിലും നീങ്ങുന്ന സമയത്ത് അടുപ്പത്ത് വെച്ച പാത്രത്തിന്റെ അടിപിടിച്ച അവസ്ഥ മാറ്റിയെടുക്കാൻ വേണ്ടി ഇതിലേക്ക് അല്പം വിനാഗിരിയും ചേർത്ത് അല്പം ചെറുനാരങ്ങാ നീര് കൂടി ചേർത്ത് നന്നായി തിളപ്പിച്ച് ഇതിനകത്തുള്ള അടിപിടിച്ച കരി മുഴുവനായി ഇളകി പോരും.
മാത്രമല്ല ഇത്തരത്തിലുള്ള കരി പൂർണ്ണമായി ഇല്ലാതാകുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ പാത്രത്തിലെ പ്രത്യേകമായ ഒരു തിളക്കം കൂടി ഇതിലൂടെ ലഭിക്കും. പ്രധാനമായും നിങ്ങൾ പാല് തിളപ്പിക്കുന്ന സമയത്ത് ഒന്ന് കണ്ണ് തെറ്റിയാൽ തന്നെ പാല് തിളച്ച് പുറത്തു പോകുന്നത് ഒഴിവാക്കാൻ വേണ്ടി ഇതിനുമുകളിൽ ആയി ഒരു തടി തവി വെച്ചുകൊടുത്താൽ മതി.