സാധാരണയായി നമ്മുടെ വീടുകളിലും ഇറച്ചിയും മീനും ഒക്കെ വാങ്ങുന്ന സമയത്ത് ഇത് ഫ്രിഡ്ജിനകത്ത് സൂക്ഷിക്കുന്ന ഒരു രീതി ഉണ്ടാകാറുണ്ട്. നിങ്ങളും ഈ രീതിയിൽ ഇവ ഫ്രിഡ്ജിൽ വെക്കുന്ന ആളുകളാണ് എങ്കിൽ ഉറപ്പായി ഈ ഒരു കാര്യം അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും ഏറെ ഫലം ചെയ്യും. ഇനി നിങ്ങളും ഇങ്ങനെ ഇറച്ചിയും മറ്റും മത്സരങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന സമയത്ത്.
ഈയൊരു രീതി ഹോം ചെയ്തു നോക്കുന്നതും ഒപ്പം ഈ കാര്യം നിങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതും ഏറെ ഉപകാരപ്രദമായിരിക്കും. ഒരു സമയത്ത് ഇറച്ചി ഒരുമിച്ച് ഉപയോഗിക്കില്ല എന്നതുകൊണ്ടുതന്നെ ഈ ഒരു ഇറച്ചി പിന്നീട് നിങ്ങൾക്ക് ഉപയോഗിക്കാൻ എടുക്കുന്ന സമയത്ത് ചിലപ്പോൾ ഇത് ഒരു ശരിയായ രുചി നൽകണമെന്നില്ല.
എന്നാൽ ഇറച്ചി നിങ്ങൾ ഒരിക്കലും എടുത്തശേഷം ബാക്കി ഫ്രിഡ്ജിനകത്ത് വച്ച് സൂക്ഷിക്കുന്ന വ്യക്തിയാണ് എങ്കിൽ ഈ സമയത്ത് നിങ്ങൾ ഇക്കാര്യം ഒന്ന് ചെയ്തു നോക്കൂ. ഇങ്ങനെ ഫ്രിഡ്ജിലേക്ക് ഇറക്കി വയ്ക്കുന്നതിനു മുൻപ് ഇത് ഒരു പാത്രത്തിലേക്ക് മാറ്റി അടച്ചുറപ്പുള്ള മൂടി വെച്ചശേഷം പാത്രത്തിൽ നിറയെ വെള്ളം ഒഴിച്ച് ഇറച്ചി മുങ്ങിക്കിടക്കുന്ന രീതിയിൽ തന്നെ സൂക്ഷിക്കാം.
ഇങ്ങനെ ഇറച്ചി മുങ്ങിക്കിടക്കുന്ന രീതിയിൽ വെള്ളം ഒഴിച്ച ശേഷമാണ് വയ്ക്കുന്നത് എങ്കിൽ ഇറച്ചി പെട്ടെന്ന് രുചി കെട്ടു പോകാതെ നിങ്ങൾക്ക് ഫ്രഷ് ആയ രീതിയിൽ തന്നെ ഇറച്ചി കഴിക്കാൻ സാധിക്കും. ഇനി നിങ്ങളും ഇറച്ചി ഫ്രിഡ്ജിൽ വയ്ക്കുന്നതിനു മുൻപ് ഈ ഒരു രീതിയിൽ ഒന്ന് ചെയ്തു നോക്കൂ. തുടർന്ന് വീഡിയോ മുഴുവൻ കാണാം.