സാധാരണയായി നമ്മുടെ വീടുകളിലും ചിലപ്പോഴൊക്കെ ബാത്റൂമിന് അകത്ത് വെള്ളവും മറ്റു ഉപയോഗിക്കുമ്പോൾ കറപിടിച്ച ഒരവസ്ഥ ഉണ്ടാകുന്നത് കാണാറുണ്ട്. എത്രതന്നെ ഉരച്ചു കഴുകിയാലും ചിലപ്പോഴൊക്കെ ഇത് വൃത്തിയാക്കാതെ കിടക്കുന്ന ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ വളരെ പെട്ടെന്ന് ഇത് ഒഴിവാക്കാനും നിസ്സാരമായി ഇതിനെ ഒരു പരിഹാരം ചെയ്യാനും വേണ്ടി നമുക്ക് ഇങ്ങനെയൊക്കെ ചെയ്തു നോക്കാം.
പ്രത്യേകിച്ച് വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് കിട്ടുന്ന രീതിയിൽ നിങ്ങളുടെ വീടുകളിൽ ബുദ്ധിമുട്ടായി മാറുന്ന ഈ ഒരു കറ പെട്ടെന്ന് ഇല്ലാതാക്കാൻ വേണ്ടി നിസാരമായി നമ്മുടെ വീട്ടിലുള്ള ചില കാര്യങ്ങൾ തന്നെയാണ് പ്രയോഗിക്കേണ്ടത്. നല്ലതും കേടുവന്നതുമായ ചെറുനാരങ്ങ ഇതിനുവേണ്ടി ഉപയോഗിക്കാം. ഈ ചെറുനാരങ്ങ ചെറിയ പീസുകളാക്കി മുറിച്ച ശേഷം.
ഇതിലേക്ക് ആവശ്യത്തിന് വെള്ളവും കല്ലുപ്പും ചേർത്ത് നല്ലപോലെ മിക്സ് അരച്ച പേസ്റ്റ് ആക്കി എടുക്കുക. ശേഷം ഇതിലേക്ക് കുറച്ച് വിനാഗിരി സോപ്പുപൊടി ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡ് കൂടി ചേർത്ത് ഇളക്കാം. ഈ ഒരു മിക്സ് നിങ്ങൾക്ക് നേരിട്ട് പ്രിയ ബോട്ടിലിൽ ആക്കിയോ ഉപയോഗിക്കാവുന്നതാണ്.
മാത്രമല്ല നിങ്ങളുടെ വീടുകളിലും ഇത്തരത്തിലുള്ള കറ ക്ലോസറ്റിലും മറ്റും കാണുന്ന സമയത്ത് ബേക്കിംഗ് സോഡ സോപ്പുപൊടി എന്നിവ അല്പം വിനാഗിരി മാത്രം ചേർത്ത് നന്നായി കുഴച്ച് ഉരുളയാക്കി കൊടുക്കാം. ഇങ്ങനെ ചെയ്യുന്നതും പെട്ടെന്ന് തന്നെ എത്ര വലിയ അറിയും ഇല്ലാതാക്കാൻ സഹായിക്കും. തുടർന്നു കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.