സാധാരണ കറി വയ്ക്കാൻ മേടിക്കുന്ന പച്ചക്കറികളിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് വൃത്തിയാക്കാൻ അനുഭവപ്പെടാറുള്ളത് മിക്കപ്പോഴും കൂർക്ക പോലുള്ള വസ്തുക്കൾ തന്നെ ആയിരിക്കാം. നിങ്ങളുടെ വീടുകളിലും കൂർക്ക വാങ്ങുന്ന സമയത്ത് ഇത് ക്ലീൻ ചെയ്യാൻ നിങ്ങൾ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുള്ള വ്യക്തി ആണോ. എങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഏറെ ഫലപ്രദമായി പ്രയോഗിച്ചു നോക്കാൻ സാധിക്കുന്ന.
ഒരുപാട് വിദ്യകൾ ഇവിടെ പറയുന്നു. പ്രത്യേകിച്ച് ഇവയിൽ ഓരോ വഴിയും നിങ്ങൾക്ക് എളുപ്പവഴിയിലൂടെ കൂർക്ക വൃത്തിയാക്കാൻ സഹായിക്കുന്ന രീതികളാണ്. പ്രധാനമായും ഇങ്ങനെ നിങ്ങളും കൂർക്ക വൃത്തിയാക്കുന്ന സമയത്ത് ചെയ്യേണ്ടത് ഈ ഒരു രീതിയാണ്. ഏതു രീതിയിൽ ചെയ്യുകയാണ് എങ്കിലും ആദ്യമേ കുറച്ച് അധികം സമയം തന്നെ കൂർക്ക വെള്ളത്തിൽ കുതിർത്ത് വെക്കാൻ ശ്രദ്ധിക്കുകയാണ്.
എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇതിനു മുകളിലുള്ള തൊലി പൂർണമായും പോയി കിട്ടും. ഇതിനുശേഷം കൂർക്ക ഒരു തുണിസഞ്ചിയിലേക്ക് ഇട്ടുകൊടുത്ത് ശേഷം വാഷിംഗ് മെഷീൻ ഉപയോഗിച്ച് ക്ലീൻ ചെയ്താൽ പെട്ടെന്ന് വൃത്തിയായി കിട്ടും. വാഷിംഗ് മെഷീന് പകരം നിങ്ങളുടെ അലക്കുകളിലും വെറുതെ ചെറുതായി ഒന്ന് ഉരച്ചെടുത്താലും ഇതിനെ തൊലി പൂർണമായും പോകുന്നു.
ഇതേ രീതിയിൽ നിങ്ങളുടെ വീട്ടിൽ വല ഉണ്ട് എങ്കിൽ കൂർക്ക വലയിൽ കെട്ടിയശേഷം പരസ്പരം വെറുതെ ഒന്ന് കൈകൊണ്ട് ഉരച്ചാൽ തന്നെ പൂർണമായും തൊലി പൂർണമായും ഇളകിപ്പോരുന്നത് കാണാം. നിങ്ങളും ഇനി വീട്ടിൽ കൂർക്ക വാങ്ങുന്ന സമയത്ത് ഇത്തരത്തിലുള്ള ചില മാർഗങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്കുകയാണ് എങ്കിൽ കൂടുതൽ റിസൾട്ട് ഉണ്ടാകും.